Wednesday, May 1, 2024 1:16 pm

പിണറായി വിജയനെ അറസ്റ്റ് ചെയ്താൽ ആദ്യം സമരം ചെയ്യുക രാഹുൽ ഗാന്ധി: കെ.സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

കൽപ്പറ്റ: അഴിമതി നടത്തിയ രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടച്ച കേന്ദ്രസർക്കാർ പിണറായി വിജയനെ എന്താണ് ജയിലിൽ അടയ്ക്കാത്തതെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം ഇരട്ടത്താപ്പാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരള മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്താൽ ആദ്യം പ്രതിഷേധവുമായി ഇറങ്ങുക രാഹുൽ ഗാന്ധിയായിരിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. കെജരിവാളിനെ എന്താണ് അറസ്റ്റ് ചെയ്യാത്തതെന്നായിരുന്നു പിസിസി അദ്ധ്യക്ഷൻ അജയ് മാക്കൻ ചോദിച്ചിരുന്നത്. അതിന് വേണ്ടി ഔദ്യോഗികമായി അജയ് മാക്കൻ കത്തും അയച്ചു. എന്നാൽ അറസ്റ്റ് ചെയ്തപ്പോൾ രാജ്യം മുഴുവൻ പ്രതിഷേധിച്ചതും കോൺഗ്രസായിരുന്നു. എന്തായാലും പിണറായി വിജയൻ അഴിമതിക്കാരനാണെന്ന് രാഹുൽ ഗാന്ധി സമ്മതിച്ചത് നന്നായെന്നും സുരേന്ദ്രൻ പറഞ്ഞു.

അഴിമതിക്കാരനാണെന്ന് ബോധ്യമായിട്ടും പിണറായി വിജയനെ എന്തിനാണ് രാഹുൽ ഗാന്ധി കൂടെ കൂട്ടുന്നത്? കേരളത്തിൽ നിന്നുള്ള ജനപ്രതിനിധിയായിട്ട് കൂടി മുഖ്യമന്ത്രിയുടെ അഴിമതിക്കെതിരെ എന്താണ് രാഹുൽ ഇതുവരെ ശബ്ദിക്കാതിരുന്നത്? അഴിമതിക്കെതിരെ മിണ്ടാതിരിക്കുന്നത് ന്യായീകരിക്കാനാവാത്ത തെറ്റാണ്. അഴിമതി ആരോപണം നേരിടുന്ന രാഹുൽ ഗാന്ധി അഴിമതിക്കാരുമായി ചേർന്നുണ്ടാക്കിയ സഖ്യമാണ് ഐൻഡി മുന്നണി. നിലനിൽപ്പിനു വേണ്ടിയുള്ള ഈ മുന്നണി ഈ തിരഞ്ഞെടുപ്പോടെ നാമാവശേഷമായി മാറും. എല്ലാ അഴിമതിക്കാർക്കും തടവറ ഉറപ്പാണ്. അതാണ് മോദി ഗ്യാരൻ്റിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡല്‍ഹിയിലെ ബോംബ് ഭീഷണി വ്യാജം ; സന്ദേശം ലഭിച്ചത് നൂറോളം സ്‌കൂളുകള്‍ക്ക് ; ഉറവിടം...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നൂറിലേറെ സ്‌കൂളുകള്‍ക്ക് ലഭിച്ച ബോംബ് ഭീഷണിസന്ദേശം വ്യാജമെന്ന് നിഗമനം....

ഡല്‍ഹി കോണ്‍ഗ്രസില്‍ നിരീക്ഷകരുടെ ചുമതലയുള്ള രണ്ട് നേതാക്കള്‍ രാജിവെച്ചു

0
ന്യൂഡല്‍ഹി: ഡല്‍ഹി കോണ്‍ഗ്രസില്‍ പ്രതിസന്ധി സൃഷ്ടിച്ച് വീണ്ടും രാജി. മുന്‍ എം.എല്‍.എമാരും...

മറീനയിൽ പുതിയ റോഡ് തുറന്നു

0
ദുബായ്: ഗതാഗതത്തിരക്കും യാത്രാസമയം 60ശതമാനം കുറയ്‌ക്കുകയും ലക്ഷ്യമിട്ട് ദുബായ് മറീനയിൽ പുതിയ...

പള്ളിക്കല്‍ പഞ്ചായത്തിലെ തോട്ടുവ ഭാഗത്ത്‌ പന്നി ശല്യം രൂക്ഷം

0
അടൂര്‍ : പള്ളിക്കല്‍ പഞ്ചായത്തിലെ തോട്ടുവ ഭാഗത്ത്‌ പന്നി ശല്യം രൂക്ഷം....