മാസപ്പടിയിൽ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്താൽ പുതിയ കേസെടുക്കാൻ ഇഡി നീങ്ങും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മാസപ്പടിയിൽ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്താൽ പുതിയ കേസെടുക്കാൻ ഇഡി നീങ്ങും. പിണറായി വിജയനും മുഹമ്മദ്‌ റിയാസിനുമെതിരെയാണ് ഇസിഐആർ രജിസ്റ്റർ ചെയ്യുക. നിലവിൽ ഇഡിയുടെ പരി​ഗണനയിലുള്ളത് വീണ തൈക്കണ്ടിയും സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഉൾപ്പെട്ട മാസപ്പടി കേസാണ്. എന്നാൽ തെളിവുകളുടെ പരിമിതി മൂലം ഈ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെയോ മന്ത്രി മുഹമ്മദ് റിയാസിനെയോ നേരിട്ട് ഉൾപ്പെടുത്താൻ ഇഡിക്ക് പരിമിതികളുണ്ട്.

പ്രസ്തുത ഇടപാടുകളിൽ കൈക്കൂലിയും കള്ളപ്പണ ഇടപാടുകളും നടന്നിട്ടുണ്ടെന്നും ഇതിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടി മുമ്പ് ഇഡി സംസ്ഥാന ഡിജിപിക്ക് കത്ത് നൽകിയിരുന്നു. ഇഡി അന്വേഷണം വ്യാപിപ്പിക്കണമെങ്കിൽ മുൻകൂറായി വിജിലൻസിന്റെയോ പോലീസിന്റെയോ എഫ്ഐആർ ആവശ്യമാണ്. ഇന്ന് റിയാസിനും പിണറായി വിജയനും കോടതിയിൽ നിന്നും ഉണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ എത്രയും വേ​ഗം വിജിലൻസിനെ കണ്ട് എഫ്ഐആറിലേക്ക് നീങ്ങണം എന്ന് പറഞ്ഞ സാഹചര്യത്തിൽ ഉടൻ തന്നെ ഒരു ഇസിആർ ഇട്ട് പ്രത്യേകം ഒരു ഇസിഐആർ ഇട്ട് അന്വേഷണം അന്വേഷണത്തിലേക്ക് കടക്കാനാണ് ഇഡിയുടെ തീരുമാനം.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെറുതാഴം രാമപുരത്ത് സ്വകാര്യ ബസ്സും പാർസൽ ലോറിയും കൂട്ടിയിടിച്ചു ; 15 യാത്രക്കാർക്ക് പരിക്ക്

0
കണ്ണൂർ : ചെറുതാഴം രാമപുരത്ത് സ്വകാര്യ ബസ്സും പാർസൽ ലോറിയും കൂട്ടിയിടിച്ച്...

ശക്തമായ മഴ ; സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

0
തിരുവനന്തപുരം : സംസ്ഥാനാത്ത് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം,...

കൂറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ തൂഫാന്‍ 2.0 ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി നടന്നു

0
തിരുവല്ല : 'ലഹരിക്കെതിരെ കൈകോര്‍ക്കാം, ആരോഗ്യകരമായ നാളേക്കായി ഒരുമിക്കാം' എന്ന സന്ദേശവുമായി...

പത്തനംതിട്ട ജില്ലാ സോഷ്യൽ പോലീസിംഗ് ഡിവിഷൻ : ഹോപ്പ് പദ്ധതി 2026 – 27...

0
പത്തനംതിട്ട : പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ.ആനന്ദിന്‍റെ നേതൃത്വത്തിൽ ജില്ലയിൽ...