ലക്ഷ്യബോധത്തോടുകൂടി മുന്നോട്ടു പോയാൽ വിജയം സുനിശ്ചിതം ; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ്

For full experience, Download our mobile application:
Get it on Google Play

കോന്നി : കൃത്യമായ ലക്ഷ്യബോധത്തോടുകൂടി മുന്നോട്ടു പോയാൽ വിജയം സുനിശ്ചിതമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ദീനാമ്മ റോയ് പറഞ്ഞു. ഐരവൺ പി.എസ്.വി.പി.എം ഹയർ സെക്കൻഡറി സ്കൂളിലെ എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെ അവരുടെ വീടുകളിലെത്തി അനുമോദിക്കുന്ന പാരിപാടിയായ പ്രതിഭായനം 2026 ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, ജില്ലാ പഞ്ചായത്ത് അംഗം സന്തോഷ് കുമാർ, സ്കൂൾ മാനേജർ ആർ.അജിത് കുമാർ

അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ ബി., കോന്നി പഞ്ചായത്ത് പ്രസിഡന്റ് റോജി എബ്രഹാം, പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് സുശീലാ അജി, വാർഡ് മെമ്പർമാരായ ശ്യാമ കൃഷ്ണ, മിനി വിനോദ്, സ്മിത സന്തോഷ്, ദിലീപ് കുമാർ, മധു സി.എസ്, ആനന്ദവല്ലി അമ്മാൾ, ഷീബാ സുധീർ, ജോയ് തോമസ്, പ്രിൻസിപ്പൽ ഹരി ബി, അധ്യാപകരായ അഫ്സൽ ആനപ്പാറ, വി. ശ്രീകുമാർ, രാജേഷ് ജി, ബിന്ദു ജി, ബിന്ദു ബി.നായർ, അമ്പിളി ദേവി എംപി എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...