അമിത വണ്ണത്തിനെതിരെയുള്ള ബോധവത്‌കരണം ; രാജ്യത്തെ പ്രമുഖ വ്യക്തികളെ ചലഞ്ചിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: അമിത വണ്ണത്തിനെതിരെയുള്ള ബോധവത്‌കരണത്തിന്റെ ഭാഗമായി രാജ്യത്തെ പ്രമുഖ വ്യക്തികളെ ചലഞ്ചിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെയാണ് ചലഞ്ചിലേക്ക് സ്വാഗതം ചെയ്തത്. ചലഞ്ചിലൂടെ എണ്ണ ഉപഭോഗം 10 % കുറയ്ക്കാനാണ് മോദി ആവശ്യപ്പെട്ടിരിക്കുന്നത്. വിവിധ മേഖലകളിൽ പ്രശസ്തരായ പത്ത് വ്യക്തികളെ തിരഞ്ഞെടുത്ത് അവരെയാണ് മോദി ചലഞ്ച് ചെയ്തത്. ‘അമിത വണ്ണത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കാനും ആഹാരത്തിൽ എണ്ണയുടെ അളവ് കുറയ്ക്കുന്നതിനായുള്ള ബോധവത്കരണം പ്രചരിപ്പിക്കാനും ഞാൻ ഇവരെ നാമനിർദേശം ചെയ്യുകയാണ്. ഇവർ ഓരോരുത്തരും പത്ത് ആളുകളെ വീതം നോമിനേറ്റ് ചെയ്ത് പരിപാടി വ്യാപിപ്പിക്കണമെന്നും അഭ്യർത്ഥിക്കുന്നു’ – മോദി എക്‌സിൽ കുറിച്ചു. ആനന്ദ് മഹീന്ദ്ര, ദിനേശ് ലാൽ യാദവ്, മനു ഭാകർ, മീരാഭായ് ചാനു, മോഹൻ ലാൽ, നന്ദൻ നിലേകനി, ഒമർ അബ്‌ദുള്ള, മാധവൻ, ശ്രേയാ ഘോഷാൽ, സുധ മൂർത്തി എന്നിവരെയാണ് പ്രധാനമന്ത്രി ചലഞ്ചിനായി നാമനി‌ർദേശം ചെയ്തത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...