ഇലവുംതിട്ട മലനടയിൽ കെട്ടുകാഴ്ച്ച നാളെ

For full experience, Download our mobile application:
Get it on Google Play

ഇലവുംതിട്ട : മലനടയിൽ കെട്ടുകാഴ്ച്ച നാളെ. കെട്ടുരുപ്പടികളും ഫ്‌ളോട്ടുകളും പ്രദർശന സജ്ജമായി. കൈയ്യംതടം, മേലുത്തെമുക്ക്, ആണർകോട്, വാത്തിപ്പറമ്പിൽ, കൊട്ടാരം, സരിക നഗർ, വെള്ളിലഞ്ഞി, ഞാറന്മല, താഴത്തേൽ, മഞ്ഞിപ്പുഴ, പറമണംപടി, തുണിയോട്, നെടിയകാല, ചന്ദനക്കുന്ന്, മഞ്ഞത്തറ, മുക്കട, അയത്തിൽ, മൂലൂർ, നല്ലാനിക്കുന്ന് എന്നീ കരകളുടെ പരിസരങ്ങളിൽ നിന്ന് നിരവധി കെട്ടുരുപ്പടികളും ഫ്‌ളോട്ടുകളുമാണ് ഇക്കുറി കാഴ്ച്ച വിരുന്നൊരുക്കുന്നത്. നാളെ വൈകിട്ട് നാലിന് ആരംഭിക്കുന്ന ആലിന് വലംവെച്ചുള്ള പ്രദർശനം രാവേറെ നീണ്ടുനിൽക്കും. ഉച്ചയ്ക്ക് മൂന്നിന് ജീവിത എഴുന്നള്ളത്തും മലനടയിൽ സ്വീകരണവും ഒപ്പം 3.15 മുതൽ ഓട്ടൻ തുള്ളലും ശീതങ്കൻ തുള്ളലും പായസസദ്യയും നാലോടെ കെട്ടുകാഴ്ച്ചയും ആരംഭിക്കും.
————————————————
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം: എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇടവ...

വിഴിഞ്ഞത്തെ പരിപാടി ബിജെപി ബഹിഷ്കരിച്ചതായി അറിവില്ലെന്ന് വി മുരളീധരൻ

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ കയറ്റുമതി- ഇറക്കുമതി പ്രവർത്തനങ്ങളുടെ...

എഥ്നോൾ നയം തിരിച്ചടിയായി : പഞ്ചസാരയുടെ വില കൂടുന്നു ; ഇറക്കുമതി തീരുവ കുറയ്ക്കാൻ...

0
ക്രൂഡ് ഇറക്കുമതിച്ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ എഥ്നോൾ മിശ്രിതപദ്ധതി വിപണിയിൽ...

എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം നിരസിച്ച് അഭിജീത് ദിപ്കെ

0
ന്യൂഡൽഹി : എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം...