Tuesday, May 13, 2025 10:22 pm

അ​ന​ധി​കൃ​ത മ​ദ്യ​വി​ല്‍പ​ന ന​ട​ത്തി​യ ര​ണ്ടു​പേ​രെ ച​ങ്ങ​നാ​ശ്ശേ​രി എ​ക്‌​സൈ​സ് പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

ച​ങ്ങ​നാ​ശ്ശേ​രി: അ​ന​ധി​കൃ​ത മ​ദ്യ​വി​ല്‍പ​ന ന​ട​ത്തി​യ ര​ണ്ടു​പേ​രെ ച​ങ്ങ​നാ​ശ്ശേ​രി
എ​ക്‌​സൈ​സ് പി​ടി​കൂ​ടി. നെ​ടും​കു​ന്നം തെ​ക്കേ​ക്ക​ര കു​ള​ത്താ​പ്പ​ള്ളി​ല്‍ മു​ര​ളീ​ധ​ര​ന്‍ നാ​യ​ര്‍ (52), വെ​ള്ളാ​വൂ​ര്‍ പു​ളി​ക്ക​ത്ത​ട​ത്തി​ല്‍ അ​നൂ​പ് (32)എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

മു​ര​ളീ​ധ​ര​ന്‍ നാ​യ​രു​ടെ വീ​ട്ടി​ല്‍നി​ന്ന്​ 10 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യം പി​ടി​ച്ചെ​ടു​ത്തു. മു​ര​ളീ​ധ​ര​നെ​തി​രെ ച​ങ്ങ​നാ​ശ്ശേ​രി റേ​ഞ്ചി​ലും പാമ്പാടി റേ​ഞ്ചി​ലും സ​മാ​ന കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. വെ​ള്ളാ​വൂ​ര്‍, പൊ​ട്ടു​കു​ളം ക​വ​ല​യി​ല്‍ നാ​ട്ടു​കാ​ര്‍ക്ക് ഭീ​ഷ​ണി​യാ​യി സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ച്ച്‌ അ​ന​ധി​കൃ​ത മ​ദ്യ​വി​ല്‍പ​ന ന​ട​ത്തി​യ​തി​നാ​ണ് അ​നൂ​പ് പി​ടി​യി​ലാ​യ​ത്. ഇ​രു​വ​രെ​യും റി​മാ​ന്‍ഡ് ചെ​യ്തു.

ച​ങ്ങ​നാ​ശ്ശേ​രി എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ന്‍സ്‌​പെ​ക്ട​ര്‍ അ​ല്‍ഫോ​ന്‍സ് ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്​​റ്റ്. പ്രി​വ​ന്‍​റി​വ് ഓ​ഫി​സ​ര്‍മാ​രാ​യ എ. ​കൃ​ഷ്ണ​കു​മാ​ര്‍, അ​ജി​ത് കു​മാ​ര്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ രാ​ജീ​ഷ് പ്രേം, ​ഡി. സു​മേ​ഷ്, വ​നി​ത സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍ പി.​വി. സോ​ണി​യ, ഡ്രൈ​വ​ര്‍ റോ​ഷി വ​ര്‍ഗീ​സ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെപിസിസി ഭാരവാഹി തെരഞ്ഞെടുപ്പിലെ വിവാദങ്ങൾ മാധ്യമ സൃഷ്ടിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

0
പാലക്കാട്: കെപിസിസി ഭാരവാഹി തെരഞ്ഞെടുപ്പിലെ വിവാദങ്ങൾ മാധ്യമ സൃഷ്ടിയെന്ന് യൂത്ത് കോണ്‍ഗ്രസ്...

കോഴിക്കോട് ഡ്രോണ്‍ പറത്തുന്നതിനും പടക്കം പൊട്ടിക്കുന്നതിനും നിരോധനം

0
കോഴിക്കോട്: കോഴിക്കോട് ഡ്രോണ്‍ പറത്തുന്നതിനും പടക്കം പൊട്ടിക്കുന്നതിനും നിരോധനം. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം....

കോടഞ്ചേരി നാരങ്ങാത്തോട് പതങ്കയത്ത് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ 150ലേറെ വിനോദ സഞ്ചാരികള്‍ കുടുങ്ങി

0
കോഴിക്കോട്: കോടഞ്ചേരി നാരങ്ങാത്തോട് പതങ്കയത്ത് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ 150ലേറെ വിനോദ സഞ്ചാരികള്‍...

പൂനൂര്‍ കാന്തപുരത്ത് കുട്ടികളെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
കോഴിക്കോട്: പൂനൂര്‍ കാന്തപുരത്ത് കുട്ടികളെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍...