കൂടുതല്‍ ആളുകള്‍ക്ക് വ്യാജ മദ്യ നിര്‍മ്മാണ യൂണിറ്റുമായി ബന്ധo ; അന്വേഷണം ഊര്‍ജിതമാക്കും

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: കഞ്ഞിക്കുഴിയില്‍ വ്യാജമദ്യ നിര്‍മ്മാണ യൂണിറ്റ് കണ്ടെത്തിയ സംഭവത്തില്‍ എക്സൈസ് അന്വേഷണം ഊര്‍ജിതമാക്കും. കൂടുതല്‍ ആളുകള്‍ക്ക് വ്യാജ മദ്യ നിര്‍മ്മാണ യൂണിറ്റുമായി ബന്ധമുണ്ട് എന്നാണ് നിഗമനം. സംഭവത്തില്‍ എക്സൈസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമ‍ര്‍പ്പിക്കും. വ്യാജ മദ്യ നിര്‍മാണത്തിന്റെയും വില്പനയുടെയും മുഖ്യസൂത്രധാരനായ കഞ്ഞിക്കുഴി സ്വദേശി ബിനു മാത്യുവിനെ അറസ്റ്റു ചെയ്യുന്നതിനും കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിനും എക്സൈസ് അപേക്ഷ സമര്‍പ്പിക്കും. ബിനുവിന്റെ രണ്ടു വീടുകളില്‍ നടത്തിയ പരിശോധനയിലാണ് വ്യാജമദ്യവും നിര്‍മ്മാണ യൂണിറ്റും പിടികൂടിയത്. കേസില്‍ ബിനു റിമാന്‍ഡില്‍ ആണ്. ബിനുവിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുളള ശ്രമത്തിലാണ് എക്സൈസ്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...