ഒമാൻ സുൽത്താനേറ്റിൽ നാളെ ശീതകാല സൂര്യഅയനം സംഭവിക്കും

For full experience, Download our mobile application:
Get it on Google Play

മസ്കറ്റ് : ഒമാൻ സുൽത്താനേറ്റിൽ നാളെ ശീതകാല സൂര്യഅയനം സംഭവിക്കും. ഇതോടെ വടക്കാർദ്ധഗോളത്തിൽ ജ്യോതിശാസ്ത്രപരമായി ശൈത്യകാലം ആരംഭിക്കും. ഒമാൻ പ്രാദേശിക സമയം വൈകുന്നേരം 7.03ന് ഈ പ്രതിഭാസം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ ദിവസമാണ് വർഷത്തിലെ ഏറ്റവും നീളം കൂടിയ രാത്രിയും ഏറ്റവും ചുരുങ്ങിയ പകലും അനുഭവപ്പെടുക.

നാളെയുടെ പകൽ ദൈർഘ്യം 10 മണിക്കൂർ 41 മിനിറ്റ് മാത്രമാണ്. മസ്കറ്റിൽ നാളെ സൂര്യോദയം രാവിലെ 6.44നും സൂര്യാസ്തമയം വൈകുന്നേരം 5.25 നുമാണ്. ഇതോടെ പകൽ ദൈർഘ്യം 10 മണിക്കൂർ 41 മിനിറ്റായി ചുരുങ്ങും. ശൈത്യകാലം ആകെ 88 ദിവസം, 23 മണിക്കൂർ, 42 മിനിറ്റ് നീണ്ടുനിൽക്കുമെന്ന് ഒമാൻ ആസ്ട്രോണമി ആൻഡ് സ്പേസ് സൊസൈറ്റിയുടെ കമ്മ്യൂണിറ്റി കമ്മ്യൂണിക്കേഷൻ കമ്മിറ്റി അധ്യക്ഷ മാഅഥിർ ബിൻത് ഖമീസ് അൽ വഹൈബിയഒമാൻ വാർത്താ ഏജൻസിയോട് പറയുകയുണ്ടായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം

0
കല്‍പ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. സർക്കാരിന് അന്ത്യശാസനം നൽകിയിരിക്കുകയാണ്...

വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി

0
മംഗളൂരു: വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി. മംഗലുരുവിലെ...