ആനിക്കാട് : പിണറായി വിജയന്റെ ഭരണത്തിൽ കേരളത്തിലെ സമസ്ത മേഖലയിലെ ജനങ്ങളും പൊറുതിമുട്ടിയിരിക്കുകയാണെന്ന് യു ഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ.വർഗ്ഗീസ് മാമ്മൻ പ്രസ്താവിച്ചു. സ്വജനപക്ഷപാതവും അഴിമതിയും സഹകരണ കൊള്ളയും നടത്തുന്ന ഇടതുപക്ഷം വിലക്കയറ്റത്തിലൂടെയും വാഗ്ദാന ലംഘനത്തിലൂടെയും ജനജീവിതം ദുസ്സഹവും ദുരിത പൂർണ്ണവുമാക്കിയിരിക്കുക യാണെന്ന് അദ്ദേഹം പറഞ്ഞു. യു ഡി എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പദയാത്രയിൽ ആനിക്കാട് മണ്ഡലം പദയാത്രയുടെ സമാപന സമ്മേള്ളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം ചെയർമാൻ തോമസ് മാത്യു അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിൻസൺ പാറോലിക്കൽ, പി ടി ഏബ്രഹാം, കെ പി ഫിലിപ്പ്, പി കെ ശിവൻകുട്ടി, കെ ജി ശ്രീധരൻ, കെ പി ശെൽവ കുമാർ, ഐസക്ക് തോമസ് വ, ലിൻസി മോൾ തോമസ്, ദേവദാസ് മണ്ണൂരാൻ, ലിയാക്കത്ത് അലികുഞ്ഞ്, പ്രമീള വസന്ത് മാത്യു, സൂസൻ ദാനിയേൽ, ദേവദാസ് മണ്ണൂരാൻ, എം എസ് ശ്രീദേവി, മോളിക്കുട്ടി സിബി, രഞ്ജിത ലിനോജ്, അജയൻ ഇ ജെ, ജോസഫ് കുര്യൻ, ശശിധര കൈമൾ, ഷിബു കൊല്ലറക്കുഴി, റ്റി.റ്റി തോമസ്, മിനി വർഗീസ്, മഞ്ജു പി ഐസക്ക് എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033