പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അൻപതിനായിരം വോട്ടിന്റെ ഭൂരിപക്ഷം കിട്ടും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി അമ്പതിനായിരത്തിൽപരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി വിലയിരുത്തി. പോളിംഗ് ശതമാനത്തിലെ കുറവ് മുഖ്യപങ്കും ബിജെപിയുടെയും സിപിഎമ്മിന്റെതുമാണ്. മിക്കസ്ഥലങ്ങളിലും ബിജെപിയുടെ അസാന്നിധ്യം ശ്രദ്ധേയമായി. ശബരിമല സമരത്തിന്റെ പേരിൽ ബിജെപിക്ക് ലഭിച്ച വോട്ടിൽ പകുതിയോളം തിരികെ യുഡിഎഫിലേക്ക് വരുമെന്നും യോഗം വിലയിരുത്തി. യോഗത്തിൽ യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗീസ് മാമ്മൻ അധ്യക്ഷത വഹിച്ചു. കെപിസിസി രാഷ്ട്രീയകാര്യ സമതി അംഗം പ്രൊഫ. പി ജെ. കുര്യൻ ഉദ്ഘാടനം ചെയ്തു.

ഡിസിസി പ്രസിഡന്റ്‌ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, സ്ഥാനാർത്ഥി ആന്റോ ആന്റണി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് റ്റി എ ഹമീദ്, കേരള കോൺഗ്രസ് വൈസ് ചെയർമാൻ പ്രൊഫ. ഡി. കെ. ജോൺ ആർ എസ് പി ജില്ലാ സെക്രട്ടറി കെ എസ് ശിവകുമാർ, സനോജ് മേമന, സമദ് മേപ്രത്ത്‌, മലയാലപ്പുഴ ശ്രീകോമളൻ, ജോൺ ഫിലിപ്പ്, ടി കെ ഗോപാലൻ ഗോപാലൻ, അഡ്വ. റെജി തോമസ്, പഴകുളം ശിവദാസൻ, തോപ്പിൽ ഗോപകുമാർ, റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, ജോൺസൺ വിളവിനാൽ, അഡ്വ കെ. ജയവർമ്മ, പി മുത്തലിബ്, തോമസ് ജോസഫ്, ജെ എസ് അടൂർ ജെറി മാത്യു സാം, എബി മേക്കരിങ്ങാട്ട്, ദീനാമ്മ റോയ്, പ്രൊഫ. പി. കെ. മോഹൻരാജ് തുടങ്ങിയവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലശ്ശേരിയിൽ നഴ്സായ യുവതിയെ ഹോസ്റ്റൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

0
കണ്ണൂർ: തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി....

യുകെയിൽ ട്രെയിൻ പാളം തെറ്റി ; അപകടത്തിൽ 11 യാത്രക്കാർക്ക് പരിക്ക്

0
ലണ്ടൻ: യുകെയിൽ ട്രെയിൻ പാളം തെറ്റി 11 യാത്രക്കാർക്ക് പരിക്ക്. പരിക്കേറ്റവരിൽ...

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാരും രണ്ട് ഏജന്റുമാരും പിടിയിൽ

0
കൊച്ചി : കടവന്ത്രയിൽ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാരും രണ്ട് ഏജന്റുമാരും വിജിലൻസിന്റെ...

മുഖ്യമന്ത്രി വി ഡി സതീശനെതിരേ എറണാകുളം ലോ കോളേജിൽ എസ്എഫ്ഐ ബാന‍ർ

0
കൊച്ചി : മുഖ്യമന്ത്രി വി ഡി സതീശനെതിരേ എറണാകുളം ​ഗവ. ലോ...