കോഴഞ്ചേരി പഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ പൈപ്പുപൊട്ടി വെള്ളം പാഴാകുന്നു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : തെക്കേമല റോഡിൽ ടി.ബി.ജംഗ്ഷന് സമീപത്തെ ജലഅതോറിറ്റി ഓഫീസിലേക്കു തിരിയുന്നതിന് സമീപം പൈപ്പുപൊട്ടി വെള്ളം നിരത്തിലൂടെ ഒഴുകുന്നതും വെള്ളം കെട്ടിനിൽക്കുന്നതും സ്ഥിരം കാഴ്ചയാണ്‌. പഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ പൈപ്പുപൊട്ടി വെള്ളം വലിയതോതിൽ പാഴാകുകയാണ്. തെക്കേമല ജംഗ്ഷന് സമീപം ഉണ്ടായ പൈപ്പുപൊട്ടലിനെ തുടർന്ന് റോഡിൽകൂടി വെള്ളം കുതിച്ചൊഴുകുന്ന സ്ഥിതി നിലനിൽക്കുന്നു. തിരുവാഭരണ പാതയായ കോഴഞ്ചേരി ചീങ്കയിൽമുക്ക് ഭാഗത്ത് മാസങ്ങളായി പൈപ്പ് പൊട്ടിക്കിടക്കുകയാണ്. കോളേജ് റോഡിലെ എം.ടി.എൽ.പി.സ്‌കൂളിനുസമീപവും അതിനടുത്തും രണ്ടിടത്താണ് മാസങ്ങളായി പൈപ്പുപൊട്ടി വെള്ളം റോഡിൽകൂടി ഒഴുകുന്നത്. കോഴഞ്ചേരി സെയ്‌ന്റ് തോമസ് മാർത്തോമ്മാ പള്ളി ഓഡിറ്റോറിയത്തിലേക്കു തിരിയുന്ന ഭാഗത്തും മാസങ്ങളായി വെള്ളം ഒഴുകുന്നു. ജില്ലാ ആശുപത്രി റോഡിൽ രണ്ടിടത്താണ് നാളുകളായി വെള്ളം ഒഴുകുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുപ്രസിദ്ധ വെനസ്വേലൻ മാഫിയ തലവൻ നിനോ ഗ്വെരേറോ കൊല്ലപ്പെട്ടു

0
വാഷിങ്ടൺ ഡി.സി : ലാറ്റിനമേരിക്കയെയും യുഎസിനെയും ഒരുപോലെ വിറപ്പിച്ച ഭീകര ശൃംഖല...

‘എലൈറ്റ് ക്ലബ്ബിൽ’ ഇടംനേടി ഇന്ത്യ

0
ന്യൂഡൽഹി : രാജ്യത്തിന്റെ പ്രതിരോധ ശേഷി കൂടുതൽ ശക്തിപ്പെടുത്തുന്ന നിർണായക മുന്നേറ്റവുമായി...

മലയാളി വിദ്യാർത്ഥികൾക്ക് ബംഗളൂരുവിൽ ദാരുണാന്ത്യം ; അവസാന വർഷ നഴ്സിങ് വിദ്യാർത്ഥികളുടെ ജീവനെടുത്ത് അമിതവേഗത

0
ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളി നഴ്സിങ്...

മല്ലപ്പള്ളിയില്‍ നിന്നും 3.763 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശിയെ പിടികൂടി

0
മല്ലപ്പള്ളി : ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി മല്ലപ്പള്ളിയില്‍ നിന്നും 3.763 കിലോഗ്രാം...