റാന്നി: കടുമീൻചിറ ഗവൺമെൻറ് സ്കൂളിലെ ഹയർ സെക്കൻഡറി ലാബ് കെട്ടിട ഉദ്ഘാടനവും ഹൈസ്കൂൾ ലൈബ്രറി കെട്ടിട ഉദ്ഘാടനവും നടന്നു. ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ് ഉദ്ഘാടനം നിർവഹിച്ചു. പി.റ്റി.എ.പ്രസിഡൻ്റ് ഇ.കെ.മനോജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഗ്രേസി തോമസ്, വാർഡ് അംഗം സന്ധ്യാ അനിൽകുമാർ, എസ്.ആർ. സന്തോഷ്കുമാർ, അനില്‍ അത്തിക്കയം, പി.കെ. കമലാസനന്‍, പ്രിന്‍സിപ്പല്‍ പി ജയഹരി, പ്രഥമധ്യാപിക പി മീന,സുനില്‍ യമുന എന്നിവര്‍ പ്രസംഗിച്ചു.
ഉദ്ഘാടനം നടത്തി
RECENT NEWS
Advertisment