റാന്നി : പ്രമോദ് നാരായണൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ചെലവഴിച്ച് നവീകരണം നടത്തിയ ചെത്തോംങ്കര – മേലേപടി – നടുക്കേ മുറി റോഡിന്റ ഉദ്ഘാടനം നടത്തി. പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്തംഗം അനിയൻ വളയനാടിന്റ അധ്യക്ഷതയിൽ ആലിച്ചൻ ആറൊന്നിൽ, ജിജി വർഗീസ്, അനു ടി. ശാമുവേൽ , ലിജു തോമസ്, ബിനു കുളമട, ജിസു ചാക്കോ , സജിമോൻ കണ്ണങ്കര, എബിൻ കെ. സാബു , തോമസ്കുട്ടി കണ്ണങ്കര, തങ്കച്ചൻ കള്ളിക്കാട്ടിൽ, റോയ് ഏബ്രഹാം, സാബു കള്ളിക്കാട്ടിൽ , സി.സി മാത്യു , ടിനു തോമസ് , മനു ലിജു, മിനി വിൽസൺ. ഷാലി റഷീദ് എന്നിവർ പ്രസംഗിച്ചു.
ചെത്തോംങ്കര – മേലേപടി – നടുക്കേ മുറി റോഡ് ഉദ്ഘാടനം ചെയ്തു
RECENT NEWS
Advertisment