ഇസ്‌ലാം : അതിരുകളില്ലാത്ത കാരുണ്യം, സുതാര്യമായ ദർശനം ഐഎസ്എം കാമ്പയ്നിന്റെ ഭാഗമായി നടക്കുന്ന മലയാള ഖുർആൻ പരിഭാഷ വിതരണ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട സലഫി മസ്ജിദ് ഇമാം റഷീദ് മൗലവി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിന് നൽകി നിർവഹിച്ചു, ഷാജഹാൻ, എം എ സിദ്ധീഖ് എന്നിവർ സംസാരിച്ചു.
മലയാള ഖുർആൻ പരിഭാഷ വിതരണ ജില്ലാതല ഉദ്ഘാടനം നടന്നു
RECENT NEWS
Advertisment