പാണ്ടനാട് പഞ്ചായത്തിലെ ഉമ്മൻചാണ്ടി സ്‌മൃതികേന്ദ്രത്തിന്‍റെ ഉദ്ഘാടനം15ന്

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : പാണ്ടനാട് പഞ്ചായത്തിലെ ഉമ്മൻചാണ്ടി സ്‌മൃതികേന്ദ്രത്തിന്‍റെ ഉദ്ഘാടനം 15-നു രാവിലെ 9.30-ന് പാണ്ടനാട് അമ്പാട്ട് പാലത്തിനുസമീപം ശാന്തീതീരം പാലിയേറ്റീവ് സെന്ററിൽ മുൻ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരൻ നിർവഹിക്കും. പ്രസിഡന്റ് കെ.ബി. യശോധരൻ അധ്യക്ഷത വഹിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായിരിക്കും സ്‌മൃതികേന്ദ്രം മുൻതൂക്കം നൽകുന്നത്. സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്, നേത്രരോഗചികിത്സാ ക്യാമ്പ്, സൗജന്യ ശസ്ത്രക്രിയ, അതിദരിദ്ര വിഭാഗത്തിൽപ്പെട്ടവർക്ക് സൗജന്യ ഡയാലിസിസ് ചികിത്സാച്ചെലവുകൾ, രീതിയിലുള്ള ആംബുലൻസ് സൗകര്യം എന്നിവ ഇതിന്റെ ഭാഗമായിട്ടുണ്ടാകുമെന്ന് പ്രസിഡന്റ് കെ.ബി. യശോധരൻ, സെക്രട്ടറി ജോജി പിണ്ഡ്രംകോട്ട്, വൈസ് പ്രസിഡന്റ് മാത്യു ജേക്കബ് എന്നിവർ അറിയിച്ചു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൻ കഞ്ചാവുവേട്ട ; അട്ടപ്പാടിയിൽ അഞ്ചുമാസം പ്രായമായ 1400 ചെടികൾ നശിപ്പിച്ചു

0
അഗളി : പുതൂർ പഞ്ചായത്തിലെ ഇടവാണിയിൽ പോലീസ് നടത്തിയ പരിശോധനയിൽ അഞ്ചുമാസം...
CRIME SCENE

തിരുവല്ലത്ത് വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു ; രണ്ട് പേർക്ക് വെട്ടേറ്റു

0
തിരുവനന്തപുരം: തിരുവല്ലം പനത്തുറയിൽ വാക്കുതർക്കത്തെ തുടർന്ന് ഉണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക്...

അസമിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് രണ്ട് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു ; സ്വയം വെടിയുതിർത്ത് ആത്മഹത്യ...

0
നാഗോൺ : അസമിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് സെൻട്രൽ റിസർവ് പോലീസ് സേനയിലെ...

വ്യാജ ‘കാപ്ച’ വഴി സൈബർ തട്ടിപ്പ് ; ജാഗ്രത വേണമെന്ന് പോലീസ്

0
തിരുവനന്തപുരം : ‘കാപ്ച’ പരിശോധനയുടെ പേരിൽ വിവിധ വെബ്സൈറ്റുകളിൽ നടക്കുന്ന സൈബർ...