Wednesday, July 2, 2025 1:49 pm

വന്യജീവി ആക്രമണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി നടപ്പാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം 21ന്

For full experience, Download our mobile application:
Get it on Google Play

റാന്നി : കിഴക്കൻ മലയോര മേഖലയിൽ വന്യജീവി ആക്രമണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചിലവഴിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം 21 വൈകിട്ട് 4 ന് തുലാപ്പള്ളിയില്‍ നടക്കും. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം നിർവഹിക്കും. വിവിധ പഞ്ചായത്തുകളിലായി 10.5 കിലോമീറ്റർ വിസ്ത്യതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജനകീയ സമിതികളും കർഷക സംഘടനകളും വനം വകുപ്പ് ഉദ്യാഗസ്ഥരും സംയുക്തമായി തെരഞ്ഞെടുത്ത പ്രദേശങ്ങളിലാണ് ആദ്യഘട്ടമായി 50 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ച​ക്ക​ര​പ്പ​റ​മ്പ്-​കാ​ള​ച്ചാ​ൽ- സീ​പോ​ർ​ട്ട് എ​യ​ർ​പോ​ർ​ട്ട് റോ​ഡ് പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ ന​ട​പ​ടി​ക​ൾ വേ​ണം ; ഉ​മ തോ​മ​സ്

0
കൊ​ച്ചി: ച​ക്ക​ര​പ്പ​റ​മ്പ്-​കാ​ള​ച്ചാ​ൽ വ​ഴി സീ​പോ​ർ​ട്ട് എ​യ​ർ​പോ​ർ​ട്ട് റോ​ഡ് വ​രെ ഉ​ൾ​പ്പെ​ടു​ന്ന 4.06...

ഹിമാചല്‍ പ്രദേശിലെ കനത്ത മഴയില്‍ 11 ദിവസത്തിനിടെ 51 പേര്‍ മരിച്ചു

0
ഹിമാചൽ: കാലവര്‍ഷക്കെടുതിയില്‍ ഹിമാചല്‍ പ്രദേശ്. കനത്ത മഴയില്‍ 11 ദിവസത്തിനിടെ 51...

ചു​ങ്ക​പ്പാ​റ സെ​ന്‍റ് ജോ​ർ​ജ്സ് ഹൈ​സ്കൂ​ളി​ൽ ഡോ​ക്ടേ​ഴ്സ് ദിനാചരണം നടത്തി

0
കോ​ട്ടാ​ങ്ങ​ൽ : ചു​ങ്ക​പ്പാ​റ സെ​ന്‍റ് ജോ​ർ​ജ്സ് ഹൈ​സ്കൂ​ളി​ൽ ലോ​ക ഡോ​ക്ടേ​ഴ്സ്...

ഇ പി ജയരാജന്റെ ആത്മകഥ വിവാദ കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു

0
കോട്ടയം : സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്റെ ആത്മകഥ വിവാദ...