ശബരിമലയിലെ വരുമാനക്കുറവ് മറികടക്കാന്‍ ഭക്തര്‍ സഹായിക്കണമെന്ന് ദേവസ്വം മന്ത്രി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമലയിലെ വരുമാനക്കുറവ് മറികടക്കാന്‍ ഭക്തര്‍ സഹായിക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ . ശബരിമല അന്നദാന മണ്ഡപത്തിന്റെ ഉദ്‌ഘാടനവും ഹരിവരാസന പുരസ്‌കാരത്തിന്റെ സമര്‍പ്പണവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി

ശബരിമലയുടെ വരുമാനം കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്ബോള്‍ ഈ വര്‍ഷം വെറും ആറ് ശതമാനം മാത്രമാണ്. ഇതോടെ ദേവസ്വം ബോര്‍ഡിന് കീഴിലെ മറ്റു ക്ഷേത്രങ്ങള്‍ കൂടി സാമ്ബത്തിക പ്രതിസന്ധിയിലായി.

ദേവസ്വം ബോര്‍ഡിന്റെ വരുമാനം ഭീകരമായ രീതിയില്‍ കുറഞ്ഞിരിക്കുകയാണ് . കഴിഞ്ഞ വര്‍ഷം 260 കോടി കിട്ടിയ സ്ഥാനത്താണ് ഈ വര്‍ഷം 16 കോടി കിട്ടിയിരിക്കുന്നത് . ഇത് മറ്റ് ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങളെയും , ജീവനക്കാരുടെ വരുമാനത്തെയും ബാധിക്കുന്നു . അതുകൊണ്ട് ദേവസ്വം ബോര്‍ഡിന്റെ ഈ പ്രതിസന്ധി മറികടക്കാന്‍ ലോകത്തെവിടെയുമുള്ള അയ്യപ്പ ഭക്തന്മാര്‍ സഹായിക്കണം . ശബരിമലയില്‍ വഴിപാടുകള്‍ ചെയ്യാന്‍ എല്ലാ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കടകം പള്ളി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....