മന്ത്രിയുടെ സഹോദരൻ്റെ വീട്ടിൽ പരിശോധനക്കെത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്ത് പാർട്ടി പ്രവർത്തകർ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോദരന്റെ അടക്കമുള്ള വീടുകളില്‍ ആദായനികുതി വകുപ്പ് പരിശോധന. കാരൂരിലെ ബാലാജിയുടെ സഹോദരന്‍ അശോകിന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും ഡിഎംകെ പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായി. വീട്ടില്‍ റെയ്ഡിനെത്തിയ ആദായ നികുതി ഉദ്യോഗസ്ഥരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഒരു വനിതാ ഉദ്യോഗസ്ഥയെ അടക്കം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വനിതാ ഉദ്യോഗസ്ഥയെ ആള്‍ക്കൂട്ടം ആക്രമിക്കുന്നതിന്റെയും ഒരാള്‍ ഉദ്യോഗസ്ഥരുടെ വാഹനം തകര്‍ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യകളില്‍ ഇപ്പോള്‍ വൈറലാണ്. സംഭവത്തിന് പിന്നാലെ ഉദ്യോഗസ്ഥര്‍ തങ്ങളെയാണ് മര്‍ദ്ദിച്ചതെന്ന ആരോപണവുമായിഡിഎംകെ പ്രവര്‍ത്തകരും രംഗത്തെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

0
മസ്‌കത്ത്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു....

മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ

0
കാസർകോട് : കാസർകോട് മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. ചിഗുരുപദെ...

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്...

തലശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ ഷോക്കേറ്റു മരിച്ചു

0
തൃശൂർ: ദേശമംഗലം തലശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ ഷോക്കേറ്റു മരിച്ചു....