ഇന്ത്യ @ 2047 യുവ സംവാദ് പരിപാടി സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആസാദി കാ അമൃത് മഹോത്സവിന്റ ഭാഗമായി നെഹ്റു യുവ കേന്ദ്ര പത്തനംതിട്ടയും നാട്ടരങ്ങ് കലാ സാംസ്കാരിക വേദി, ചേരിക്കൽ, പന്തളം സംയുക്തമായി യുവ സംവാദ് -2023 സംഘടിപ്പിച്ചു. ഇന്ത്യ @ 2047, പഞ്ച പ്രാൺ ഓഫ് അമ്യത് കാൽ എന്നീ ആശയങ്ങളുടെ വിശദീകരണവും ചർച്ചയുമാണ് പരിപാടിയിൽ നടന്നത്. നാട്ടരങ്ങ് കലാ സാംസ്കാരിക വേദിയുടെ പ്രസിഡന്റ പി.കെ. സുഭാഷ് അധ്യക്ഷനായ ചടങ്ങ് പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ ഉദ്ഘാടനം ചെയ്തു.

നാട്ടരങ്ങിന്റെ സെക്രട്ടറി ജൂബൻ കെ വി സ്വാഗതം ആശംസിച്ച ചടങ്ങിൽ നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൽ മുഖ്യപ്രഭാഷണവും പന്തളം നഗരസഭാ കൗൺസിലർ മായ അരുൺ എസ്, റ്റി കെ സതി, ഗവ. ഐ.ടി.ഐ ചേരിക്കൽ പ്രിൻസിപ്പാളായ രാജീവ് കെ എന്നിവർ ആശംസകൾ അറിയിച്ചു. ഇന്ത്യ @ 2047 ആശയ വിശദീകരണം നാഷണൽ യൂത്ത് അവാർഡ് ജേതാവായ ഷിജിൻ വർഗ്ഗീസ് നടത്തി.

എക്സൈസ് പ്രിവന്റീവ് സജികുമാർ ഓഫീസർ ലഹരി വിരുദ്ധ ക്ലാസ് നയിച്ചു. പന്തളം ചേരിക്കൽ പ്രദേശത്തെ യുവാക്കൾ പന്തളത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള യുവാക്കളും പരിപാടിയിൽ പങ്കെടുക്കുകയും അവരുടെ ആശയങ്ങൾ മുന്നോട്ട് വെക്കുകയും ചെയ്തു. നാട്ടരങ്ങിന്റ ജോയിന്റ സെക്രട്ടറി  അരുൺ രാജ് പരിപാടിക്ക് കൃതജ്ഞത അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പരസ്യങ്ങള്‍ക്കായി രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവിട്ടത് 284 കോടി

0
തിരുവനന്തപുരം: പരസ്യങ്ങള്‍ക്കായി രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവിട്ടത് 284 കോടി രൂപ....

വീര്യംകുറഞ്ഞ മദ്യവില്‍പന : മുഖ്യമന്ത്രി തീരുമാനം പുനപരിശോധിച്ചതിന് പിന്നില്‍ ഘടകകക്ഷികളുടെ സമ്മര്‍ദം

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യ വില്‍പനയില്‍ മുഖ്യമന്ത്രി തീരുമാനം പുനപ്പരിശോധിച്ചതിന് പിന്നില്‍...

മാസപ്പടി കേസ് : രണ്ടാഘട്ട ചോദ്യം ചെയ്യലിനൊരുങ്ങി ഇഡി

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ ചോദ്യം ചെയ്യലിന്റെ നിര്‍ണായകമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങി...

താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാ​ഗിൽ നാടൻ ചാരായം ; സഹപാഠി നല്‍കിയതെന്ന് വിദ്യാർത്ഥി

0
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാഗ് പരിശോധിച്ചപ്പോൾ വാട്ടർ ബോട്ടിലിൽ നാടൻ ചാരായം....