ഇന്ത്യയും ആസ്ട്രേലിയയും വ്യാപാര കരാർ ഒപ്പുവെച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഇന്ത്യയും ആസ്‌ട്രേലിയയും തമ്മില്‍ വ്യാപാര കരാറില്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും പങ്കെടുത്ത ഓണ്‍​ലൈന്‍ മീറ്റിലാണ് കരാര്‍ ഒപ്പുവെച്ചത്. സാമ്പത്തികരംഗത്തെ സഹകരണത്തിനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക വാതിലുകളിലൊന്നാണ് ഇന്ന് തുറന്നിരിക്കുന്നതെന്ന് ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മോറിസണ്‍ പറഞ്ഞു.

അടുത്ത് തന്നെ പൊതുതെരഞ്ഞെടുപ്പിനൊരുങ്ങുന്ന മോറിസണ്‍ രാജ്യത്തിന്റെ വിദേശബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് കരാര്‍ ഒപ്പുവെച്ചത്. ഇന്ത്യ-ആസ്‌ട്രേലിയ സാമ്പത്തിക സഹകരണവും വ്യാപാര ഉടമ്പടിയും ഉഭയകക്ഷി ബന്ധത്തിന്റെ അനിവാര്യതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വാഴമുട്ടം വള്ളത്തോൾ വായനശാല : പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

0
പത്തനംതിട്ട : വാഴമുട്ടം ഈസ്റ്റ്‌ വള്ളത്തോൾ വായനശാലയുടെ ഒരുവർഷം നീണ്ടു നിൽക്കുന്ന...

കോന്നിയില്‍ ഫ്ലാറ്റില്‍ തീപിടുത്തം : മുറിക്കുള്ളിലെ സാധനങ്ങള്‍ കത്തി നശിച്ചു

0
കോന്നി : കോന്നിയില്‍ ഫ്ലാറ്റിലെ മുറിയില്‍ തീ പടര്‍ന്ന് പിടിച്ച് മുറിക്കുള്ളിലെ...

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗ സമിതി

0
ശബരിമല : ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതിയെ നിയോഗിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം...

വെമ്പായം ബാറിലെ സംഘർഷത്തിനിടെ പൊള്ളലേറ്റ അരുണിന്റെ സുഹൃത്ത് തൂങ്ങിമരിച്ച നിലയിൽ

0
തിരുവനന്തപുരം: വെമ്പായം ബാറിലെ സംഘർഷത്തിനിടെ പൊള്ളലേറ്റ അരുണിന്റെ സുഹൃത്ത് തൂങ്ങിമരിച്ച നിലയിൽ....