Saturday, July 5, 2025 2:43 am

ആഗോള നന്മക്കായി ഇന്ത്യയും യു.എ.ഇയും ഇനിയും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് നരേന്ദ്ര മോദി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ലോകത്തിന്റെ നന്മക്ക് വേണ്ടി ഇന്ത്യയും യു.എ.ഇയും ഇനിയും പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.എ.ഇ സന്ദർശനത്തിന് പിന്നാലെയാണ് മോദിയുടെ പ്രഖ്യാപനം. ലോകത്ത് കൂടുതൽ നന്മകളുണ്ടാവാൻ ഇന്ത്യയും യു.എ.ഇയും ഇനിയും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യു.എ.ഇ സന്ദർശനത്തെ സംബന്ധിക്കുന്ന ചെറു വിഡിയോയും മോദി പുറത്തിറക്കിയിട്ടുണ്ട്. മോദിയുടെ സന്ദർശനത്തിനിടെ ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇന്ത്യ-യു.എ.ഇ ബന്ധത്തിൽ എല്ലാ മേഖലകളിലും പുരോഗതിയുണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്നായിരുന്നു പ്രസ്താവന.

രണ്ട്​ ദിവസത്തെ ഫ്രാൻസ്​ സന്ദർനം പൂർത്തിയാക്കിയുള്ള മടക്കയാത്രയിലാണ്​ ശനിയാഴ്ച രാവിലെ മോദി യു.എ.ഇയിലെത്തിയത്​. അബൂദബി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രിക്ക്​ ഊഷ്മ സ്വീകരണമാണ്​ യു.എ.ഇ ഒരുക്കിയത്​.​വിമാനത്താവളത്തിൽ അബൂദബി കിരീടവകാശി ശൈഖ്​ ഖാലിദ്​ ബിൻ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു. ​വിമാനത്താളവത്തിൽ ഊഷ്മളമായ സ്വീകരണം ഒരുക്കിയ ​അബൂദബി കിരീടവകാശിക്ക്​ പ്രധാനമന്ത്രി നന്ദിയറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...