വിയന്ന: ഏകദിന സന്ദർശനത്തിനായി ഓസ്ട്രിയയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം നൽകി ഓസ്ട്രിയൻ ഭരണകൂടം. ഗാർഡ് ഓഫ് ഓണർ നൽകിയാണ് ഓസ്ട്രിയൻ സൈന്യം മോദിയെ സ്വീകരിച്ചത്. സ്വീകരണം ഒരുക്കിയതിന് പ്രധാനമന്ത്രി എക്സിലൂടെ നന്ദി അറിയിച്ചു. നിങ്ങൾ എനിക്ക് നൽകിയ സ്വീകരണത്തിന് നന്ദി. ഈ സന്ദർശനത്തിന് വളരെയധികം പ്രത്യേകതയാണുള്ളത്. ഓസ്ട്രിയൻ ചാൻസലറുമായും പ്രസിഡന്റുമായുള്ള ചർച്ചകൾക്കായി കാത്തിരിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിൽ രാഷ്‌ട്രീയ -സാമ്പത്തിക മേഖലകളെ കേന്ദ്രീകരിച്ച് ചർച്ച നടത്തും. ഇന്ത്യ-ഓസ്ട്രിയ സൗഹൃദബന്ധം ശക്തമാണ്. അത് വരും കാലങ്ങളിൽ കൂടുതൽ ശക്തമാകും”- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.