രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഉയർന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഉയർന്നു. 13,993 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 10.97 ലക്ഷം പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. നിലവിൽ 143,127 പേരാണ് ചികിൽസയിലുള്ളത് .

കേരളത്തിലും മഹാരാഷ്ട്രയിലുമാണ് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത് . മഹാരാഷ്ട്രയിൽ 6,000 പേർക്ക് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചപ്പോൾ കേരളത്തിൽ 4,584 പേർക്കും രോഗബാധയുണ്ടായി. അതേസമയം കോവിഡ് വാക്സിൻ വിതരണം രാജ്യത്ത് പുരോഗമിക്കുകയാണ്. 10,449,942 കോവിഡ് മുൻനിര പോരാളികൾക്ക് വാക്സിൻ വിതരണം നടത്തിയെന്നാണ് കണക്കുകൾ.

ഉത്തർപ്രദേശ് , കർണാടക, പശ്ചിമബംഗാൾ, ആന്ധ്രപ്രദേശ് , തമിഴ്നാട് , ജമ്മുകശ്മീർ, കേരള, ഒഡീഷ, ജാർഖണ്ഡ് , മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ പേർക്ക് വാക്സിൻ നൽകിയത് .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...