ദില്ലി : രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ 41,383 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 507 മരണം കൊവിഡ് മൂലമാണെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതുവരെ 3,12,57,720 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 4,09,394 പേര്‍ രാജ്യത്ത് ഇപ്പോള്‍ ചികിത്സയിലുണ്ട്. 41,78,51,151 പേർ കൊവിഡ് വാക്സീന്‍ സ്വീകരിച്ചു.
രാജ്യത്ത് 41,383 പുതിയ രോഗികള്‍ ; 24 മണിക്കൂറിനിടെ 507 മരണം – ഇതുവരെ രോഗം ബാധിച്ചത് 3,12,57,720 പേര്‍ക്ക്
RECENT NEWS
Advertisment