ന്യുഡല്‍ഹി : ചൈനയോടുള്ള പ്രതികാരം ഇതുകൊണ്ടൊന്നും അവസാനിക്കില്ല. ചൈനയില്‍ നിന്ന് മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യവിലക്ക് ഏര്‍പ്പെടുത്തി. സംഘര്‍ഷം കുറയ്ക്കാന്‍ ഇന്ത്യയും ചൈനയും മൂന്നാം ഘട്ട ചര്‍ച്ചയിലാണ്. ഇതിനിടെയാണ് ഇന്ത്യ വിലക്ക് തുടരുന്നത്. കഴിഞ്ഞ ജൂണ്‍ 15 മുതലാണ് ചൈനീസ് മെഡിക്കല്‍ ഉല്പന്നങ്ങള്‍ക്ക് വിലക്ക് തുടങ്ങിയത്. രാജ്യത്ത് കസ്റ്റംസ് വിഭാഗം ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് അനുമതി നല്‍കുന്നില്ല.
ചൈനയുടെ മരുന്നും ഇനി ഇന്ത്യയ്ക്ക് വേണ്ട : ഇറക്കുമതിക്ക് വിലക്ക്
RECENT NEWS
Advertisment