ചൈനയുടെ മരുന്നും ഇനി ഇന്ത്യയ്ക്ക് വേണ്ട : ഇറക്കുമതിക്ക് വിലക്ക്

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി : ചൈനയോടുള്ള പ്രതികാരം ഇതുകൊണ്ടൊന്നും അവസാനിക്കില്ല. ചൈനയില്‍ നിന്ന് മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യവിലക്ക് ഏര്‍പ്പെടുത്തി. സംഘര്‍ഷം കുറയ്ക്കാന്‍ ഇന്ത്യയും ചൈനയും മൂന്നാം ഘട്ട ചര്‍ച്ചയിലാണ്. ഇതിനിടെയാണ് ഇന്ത്യ വിലക്ക് തുടരുന്നത്. കഴിഞ്ഞ ജൂണ്‍ 15 മുതലാണ് ചൈനീസ് മെഡിക്കല്‍ ഉല്പന്നങ്ങള്‍ക്ക് വിലക്ക് തുടങ്ങിയത്. രാജ്യത്ത് കസ്റ്റംസ് വിഭാഗം ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് അനുമതി നല്‍കുന്നില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈഫ് ഭവന പദ്ധതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : പത്തനംതിട്ടയിൽ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍

0
പത്തനംതിട്ട : സീതത്തോട്‌, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയില്‍ അരക്കോടിരൂപയില്‍...

എറണാകുളം ജോസ് ജങ്ഷനിൽ 2 പേരെ കത്രിക കൊണ്ട് കുത്തിയ സംഭവം : പ്രതിയായ...

0
കൊച്ചി: എറണാകുളം ജോസ് ജംഗ്ഷന് സമീപം രണ്ടുപേരെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച...

എച്ച്1എൻ1 പ്രതിരോധം : ലക്ഷണങ്ങൾ ആറുദിവസത്തിലേറെ നീണ്ടാൽ ചികിത്സ വൈകരുത്, കുട്ടികൾക്ക് കൂടുതൽ ശ്രദ്ധവേണം

0
ഡൽഹി : രാജ്യത്ത് എച്ച്1എൻ1 ഫീവർ പടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര...

റിയൽ എസ്റ്റേറ്റ് വ്യാപാരി വെന്തുമരിച്ച സംഭവത്തിൽ ദുരൂഹത ; കത്തിയ കാറിന് സമീപം പെട്രോൾ...

0
കോഴിക്കോട് : ചേവായൂർ മഠത്തിൽ മുക്കിൽ കാർ കത്തി വാഹന-വസ്തു ഇടപാട്...