വാണിജ്യ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ – ഖത്തര്‍ ധാരണ

For full experience, Download our mobile application:
Get it on Google Play

ദോഹ : വാണിജ്യ, നിക്ഷേപ, വ്യവസായ രംഗങ്ങളില്‍ ഇന്ത്യയ്ക്കും ഖത്തറിനുമിടയിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍, ഖത്തര്‍ വാണിജ്യ – വ്യവസായ മന്ത്രി അലി ബിന്‍ അഹ്‍മദ് അല്‍ കുവാരിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

ഇരു രാജ്യങ്ങളുടെയും വ്യാപാര നയങ്ങള്‍ക്കൊപ്പം കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള നടപടികളും ചര്‍ച്ചയില്‍ വിഷയമായി.  ഇന്ത്യയില്‍ കൊവിഡ് കാരണം ജീവന്‍ നഷ്‍ടമായവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച  അലി ബിന്‍ അഹ്‍മദ് അല്‍ കുവാരി, കൊവിഡിനെ നേരിടാന്‍ ഇന്ത്യയെ പിന്തുണയ്‍ക്കുമെന്നും അറിയിച്ചു. ഇന്ത്യയ്‍ക്കും ഖത്തറിനുമിടയില്‍ കഴിഞ്ഞ വര്‍ഷം 8.7 ബില്യന്‍ ഡോളറിന്റെ വ്യാപാരമാണ് നടന്നത്. ഖത്തറിന്റെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...