ഖാർത്തൂമിൽ ആക്രമണ സാധ്യത ; സുഡാനിലെ ഇന്ത്യൻ എംബസി താൽകാലികമായി മാറ്റി

For full experience, Download our mobile application:
Get it on Google Play

ഖാർത്തൂം: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയം താൽകാലികമായി മാറ്റി. ഖാർത്തൂമിൽ നിന്ന് പോർട്ട് സുഡാനിലേക്കാണ് ഇന്ത്യ എംബസി മാറ്റിയത്.ഖാർത്തൂമിൽ ആക്രമണത്തിന് സാധ്യതയുള്ളതിനാൽ സുരക്ഷ മുൻനിർത്തിയാണ് നയതന്ത്ര കാര്യാലയം മാറ്റിയതെന്നാണ് റിപ്പോർട്ട്. സുഡാനിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

എംബസിയുടെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകളും ഇമെയിലും എംബസി പുറത്തുവിട്ടിട്ടുണ്ട്. ഫോൺ നമ്പറുകൾ: +249 999163790; +249 119592986; +249 915028256 and E-mail: [email protected].സുഡാൻ സൈന്യവും അർധ സൈനിക വിഭാഗവും തമ്മിലുള്ള സംഘർഷത്തിൽ കുടുങ്ങിയ 3,000 ഇന്ത്യക്കാരെ ഓപറേഷൻ കാവേരിയുടെ ഭാഗമായി കേന്ദ്ര സർക്കാർ തിരികെ എത്തിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...

റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം ; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം...

0
തൃശൂര്‍: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട...

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...