Tuesday, May 13, 2025 9:59 am

ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച് ഖലിസ്ഥാന്‍വാദികള്‍

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍: ഇന്ത്യന്‍ എംബസിക്ക് പുറത്ത് ഖാലിസ്ഥാന്‍ അനുകൂല പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ വാഷിംഗ്ടണിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനെ
ഖലിസ്ഥാന്‍വാദികള്‍ ശാരീരികമായി ആക്രമിച്ചു. അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ലളിത് ഝാ എന്ന പി.ടി.ഐ മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു. വാരിസ് പഞ്ചാബ് ദേ നേതാവ് അമൃത്പാല്‍ സിങ്ങിനെ അറസ്റ്റ് ചെയ്യാനുള്ള പഞ്ചാബ് പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഖലിസ്ഥാന്‍വാദികള്‍ ഇവിടെ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു.

അമൃത്പാലിനെ സിംഗിനെ പിന്തുണച്ച് ഖാലിസ്ഥാന്‍ അനുകൂല പ്രതിഷേധക്കാര്‍ ഖാലിസ്ഥാന്‍ പതാകകള്‍ വീശി, യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ സാന്നിധ്യത്തില്‍ എംബസിക്ക് നേരെ ഇറങ്ങി. എംബസി തകര്‍ക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുകയും ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധുവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു ഝാ. എഎന്‍ഐയോട് പറഞ്ഞു. ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ എല്ലാ പ്രായത്തിലുമുള്ള തലപ്പാവ് ധരിച്ചവരും പ്രതിഷേധക്കാരില്‍ ഉള്‍പ്പെടുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെപിസിസിയുടെ പുതിയ ടീമില്‍ ആർക്കും അതൃപ്തിയില്ലെന്ന് പ്രസിഡണ്ട് സണ്ണി ജോസഫ്

0
ദില്ലി : കെപിസിസിയുടെ പുതിയ ടീമില്‍ ആർക്കും അതൃപ്തിയില്ലെന്ന് പ്രസിഡണ്ട് സണ്ണി...

സുൽത്താൻ ബത്തേരി ടൗണിൽ വീണ്ടും പുലി

0
സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരി ടൗണിൽ വീണ്ടും പുലിയിറങ്ങിയതായി സി.സി.ടി.വി...

പൊള്ളാച്ചി കൂട്ടബലാത്സംഗ കേസിൽ ഇന്ന് വിധി ; പ്രതികളിൽ രാഷ്ട്രീയനേതാക്കളും

0
കോയമ്പത്തൂർ: വിവാദമായ പൊള്ളാച്ചി കൂട്ടബലാത്സംഗ കേസിൽ കോയമ്പത്തൂർ മഹിളാ കോടതി ചൊവ്വാഴ്ച...

ഇടുക്കി തോപ്രാംകുടിയിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ചു

0
ഇടുക്കി : ഇടുക്കി തോപ്രാംകുടിയിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ചു. തോപ്രാംകുടി...