സ്ത്രീകള്‍ക്ക് പണം സമ്പാദിക്കാന്‍ ചില കുറുക്കുവഴികള്‍ ഉണ്ട്. സ്ത്രീകള്‍ക്ക് എങ്ങനെയെല്ലാം വരുമാന ചോര്‍ച്ചയെ അടക്കം തടഞ്ഞ് പണക്കാരിയാവാം എന്ന് പരിശോധിക്കാം. സ്വന്തമായി പണം സംമ്പാദിച്ച് പണക്കാരിയായി ഇരിക്കുക എന്നത് വളരെ സന്തോഷം തരുന്ന കാര്യമല്ലേ ? നിങ്ങള്‍ക്ക് അധിക തുക സമ്പാദിക്കാതെ നിങ്ങളുടെ കൈയിലുള്ള പണത്തില്‍ നിന്നു തന്നെ ലാഭം നേടാന്‍ കഴിയും. അതിന് നികുതിയില്‍ നിന്ന് ലാഭം നേടിയെടുക്കുകയാണ് വേണ്ടത്. സ്ത്രീകള്‍ക്കാണെങ്കില്‍ നികുതി കൃത്യമായി അടയ്ക്കുന്നതിലൂടെ ചില നേട്ടങ്ങളും സ്വന്തമാക്കാം. ടാക്‌സ് പ്ലാനിംഗ് ആദ്യമായി സ്ത്രീകളുടെ ജീവിതത്തില്‍ ഉണ്ടാവണം. അതിലൂടെ വരുമാനത്തില്‍ കുറവുണ്ടാവിതിരിക്കാനും, പണം ലാഭിക്കാനും സാധിക്കും. അതുവഴി നമുക്ക് കൂടുതല്‍ മികച്ച കാര്യങ്ങള്‍ ജീവിതത്തില്‍ ചെയ്യാം. കൂടുതല്‍ നിക്ഷേപങ്ങളെയും നമുക്ക് ഉപയോഗപ്പെടുത്താം.
അതിന് നികുതിയില്‍ നിന്ന് ലാഭം നേടിയെടുക്കുകയാണ് വേണ്ടത്. സ്ത്രീകള്‍ക്കാണെങ്കില്‍ നികുതി കൃത്യമായി അടയ്ക്കുന്നതിലൂടെ ചില നേട്ടങ്ങളും സ്വന്തമാക്കാം. ടാക്‌സ് പ്ലാനിംഗ് ആദ്യമായി സ്ത്രീകളുടെ ജീവിതത്തില്‍ ഉണ്ടാവണം. അതിലൂടെ വരുമാനത്തില്‍ കുറവുണ്ടാവിതിരിക്കാനും, പണം ലാഭിക്കാനും സാധിക്കും. അതുവഴി നമുക്ക് കൂടുതല്‍ മികച്ച കാര്യങ്ങള്‍ ജീവിതത്തില്‍ ചെയ്യാം. കൂടുതല്‍ നിക്ഷേപങ്ങളെയും നമുക്ക് ഉപയോഗപ്പെടുത്താം.
നികുതി ഇളവുകള്‍ സ്വന്തമാക്കാം സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ ഉപയോഗപ്പെടുത്തുക. ഇതുപ്രകാരം സ്ത്രീകള്‍ക്ക് 50000 രൂപ വരെ നികുതിയിളവ് അനുവദിക്കപ്പെടും. വേറെയും മാര്‍ഗങ്ങളുണ്ട്. സെക്ഷന്‍ 80സി പ്രകാരം നിക്ഷേപങ്ങളും നിങ്ങള്‍ക്ക് നടത്താം. ഒന്നര ലക്ഷം രൂപ വരെ പബ്ലിക്ക് പ്രോവിഡന്റ് ഫണ്ട്, നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്, എംപ്ലോയി പ്രോവിഡന്റ് ഫണ്ട് എന്നിവയില്‍ നിക്ഷേപിക്കാം. ഇതില്‍ നികുതിയിളവ് ലഭിക്കും. ഇന്‍ഷുറസ് പോളിസികള്‍ക്കും ഇളവുണ്ട്. നിങ്ങള്‍ക്കോ, ഭാര്യക്കോ, കുട്ടികള്‍ക്കോ, മാതാപിതാക്കള്‍ക്കോ ഉള്ള ഇന്‍ഷുറന്‍സാണെങ്കില്‍ ഇളവ് വരും. ചാരിറ്റിയിലേക്ക് നല്‍കുന്ന സംഭാവനകള്‍ക്കും ഇളവ് അനുവദിക്കും.
സമ്പാദ്യം വളര്‍ത്താം സുകന്യ സമൃദ്ധി യോജനയിലൂടെ നിങ്ങളുടെ സമ്പത്ത് വര്‍ധിപ്പിക്കാനാവും. നിങ്ങള്‍ക്ക് പെണ്‍കുട്ടിയുണ്ടെങ്കില്‍, ആ കുട്ടിക്ക് പത്ത് വയസ്സിന് താഴെയാണ് പ്രായമെങ്കില്‍ ഈ പദ്ധതിയില്‍ ചേരാം. നേരത്തെ തന്നെ നിക്ഷേപം തുടങ്ങുന്നതാണ് നല്ലത്. മകള്‍ക്ക് 21 വയസ്സാവുന്നത് വരെയാണ് നിക്ഷേപമുണ്ടാവുക.
സമ്പാദ്യം വളര്‍ത്താം സുകന്യ സമൃദ്ധി യോജനയിലൂടെ നിങ്ങളുടെ സമ്പത്ത് വര്‍ധിപ്പിക്കാനാവും. നിങ്ങള്‍ക്ക് പെണ്‍കുട്ടിയുണ്ടെങ്കില്‍, ആ കുട്ടിക്ക് പത്ത് വയസ്സിന് താഴെയാണ് പ്രായമെങ്കില്‍ ഈ പദ്ധതിയില്‍ ചേരാം. നേരത്തെ തന്നെ നിക്ഷേപം തുടങ്ങുന്നതാണ് നല്ലത്. മകള്‍ക്ക് 21 വയസ്സാവുന്നത് വരെയാണ് നിക്ഷേപമുണ്ടാവുക. ഇത് കുട്ടിയുടെ പേരിലുള്ള സമ്പാദ്യം വര്‍ധിപ്പിക്കും. അത് മാത്രമല്ല ഉയര്‍ന്ന പലിശയാണ് ഇതിലൂടെ ലഭിക്കുക. സെക്ഷന്‍ 80 സി പ്രകാരം നികുതിയിളവുകള്‍ക്കും നമുക്ക് അപേക്ഷിക്കാം. ഈ മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തുക ഇക്വിറ്റിയില്‍ അധിഷ്ഠിതമായ സമ്പാദ്യ പദ്ധതിയാണ് ഇഎല്‍എസ്എസ്. ഇതൊരു മ്യൂച്ചല്‍ ഫണ്ടാണ്. ഇതുവഴി നികുതിയിളവിന് അര്‍ഹത നേടാം. പിപിഎഫിലും നിക്ഷേപം നടത്താം. നികുതി രഹിത പലിശ ഇതിലൂടെ ലഭിക്കും. ദീര്‍ഘകാല സമ്പത്ത്, നികുതിയില്ലാതെ സ്വന്തമാക്കാന്‍ നമുക്ക് സാധിക്കും. ദേശീയ പെന്‍ഷന്‍ പദ്ധതിയാണ് അടുത്തത്. ഇതിലൂടെ അരലക്ഷം രൂപ വരെയുള്ള കിഴിവുകള്‍ നികുതിയില്‍ സ്വന്തമാക്കാം.