Thursday, July 3, 2025 8:34 pm

ഇ​ന്ത്യ​യി​ലെ ഏ​ക വൈ​ദി​ക എം​.എ​ല്‍.​എ റ​വ. ഡോ. ​ജേ​ക്ക​ബ് പ​ള്ളി​പ്പു​റ​ത്ത് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

‌ധ​ര്‍​വാ​ഡ്: ഇ​ന്ത്യ​യി​ലെ ഏ​ക വൈ​ദി​ക എം​എ​ല്‍​എ ആ​യി​രു​ന്ന മ​ല​യാ​ളി വൈ​ദി​ക​ന്‍ റ​വ. ഡോ. ​ജേ​ക്ക​ബ് പ​ള്ളി​പ്പു​റ​ത്ത് അന്തരിച്ചു. ക​ര്‍​ണാ​ട​ക​യി​ലെ ധ​ര്‍​വാ​ഡി​ല്‍ വെ​ച്ചാ​യി​രു​ന്നു അ​ന്ത്യം. കൊ​ല്ലം ജി​ല്ല​യി​ലെ അ​ഞ്ച​ല്‍ സ്വ​ദേ​ശി​യാ​ണ്.

വൈ​ദി​ക​നാ​യി ധ​ര്‍​വാ​ഡി​ല്‍ എ​ത്തി​യ റ​വ. ജേ​ക്ക​ബ് സാ​ധാ​ര​ണ​ക്കാ​രാ​യ ല​മ്പ​നി ട്രൈ​ബ​ല്‍ ആ​ളു​ക​ളു​ടെ ഇ​ടയി​ല്‍ അ​വ​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ആ​യി​രു​ന്നു പ്ര​വ​ര്‍​ത്തി​ച്ച​ത്. 1981-ലെ ​ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭ തെരഞ്ഞെ​ടു​പ്പി​ല്‍ ജ​ന​ത​പാ​ര്‍​ട്ടി​യെ​യും കോ​ണ്‍​ഗ്ര​സി​നെ​യും എ​തി​ര്‍​ത്ത്  സ്വാ​ത​ന്ത്ര​മാ​യാ​ണ് മ​ത്സ​രി​ച്ചു ജയിച്ചത്. എം​എ​ല്‍​എ​യാ​യി ജ​യി​ച്ചു വ​ന്ന അ​ദ്ദേ​ഹ​ത്തെ മൂ​വാ​യി​രം കാ​ള​വ​ണ്ടി​ക​ളു​ടെ അ​ക​മ്പടി​യോ​ടെ ആ​ണ് ഗ്രാ​മ​വാ​സി​ക​ള്‍ സ്വീ​ക​രി​ച്ച​ത്.

സ്വ​ത​ന്ത്ര​നാ​യി ജ​യി​ച്ചെ​ങ്കി​ലും അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ആ​യി​രു​ന്ന രാ​മ​കൃ​ഷ്ണ ഹെ​ഗ്‌​ഡെ ക്യാ​ബി​ന​റ്റ് റാ​ങ്കോ​ട് കൂ​ടി ഫി​നാ​ന്‍​സ് ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ആ​ക്കു​ക​യും ചെ​യ്തു. ക​ര്‍​ണാ​ട​ക യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ഹോ​ണ​റ​റി ഡോക്ടറേറ്റും ഹ്യൂ​മ​ന്‍ റൈ​റ്റ്സ് നാ​ഷ​ണ​ല്‍ അ​വാ​ര്‍​ഡും ഉ​ള്‍​പ്പ​ടെ നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി മെഡിക്കല്‍ കോളജ് എംഎൽഎയും കളക്ടറും സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി

0
കോന്നി : കോന്നി മെഡിക്കല്‍ കോളജ് എംഎൽഎയും കളക്ടറും സന്ദർശിച്ച് പ്രവർത്തനങ്ങൾ...

തിരുവനന്തപുരം പള്ളിക്കലില്‍ വന്‍ ചന്ദനമര വേട്ട

0
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കലില്‍ വന്‍ ചന്ദനമര വേട്ട. സംഭവത്തില്‍ രണ്ടു പേര്‍...

സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് മന്ത്രി ജെ ചിഞ്ചു റാണി

0
ദില്ലി: സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് മൃഗസംരക്ഷണ, ക്ഷീരോൽപാദന വകുപ്പ് മന്ത്രി...

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തക‍‍ർന്നു വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ മന്ത്രി...

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തക‍‍ർന്നു വീണ് ഒരു സ്ത്രീ...