കന്യാസ്ത്രീ വിഷയത്തിൽ പിയൂഷ് ഗോയലിന്റെ പ്രതികരണം വേദനാജനകം : കെസിബിസി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കന്യാസ്ത്രീ വിഷയത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന്റെ പ്രതികരണം വേദനാജനകമെന്ന് കെ.സി.ബി.സി. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവരിൽ നിന്ന് ഇത്തരം പ്രസ്താവനകൾ പാടില്ല. ഉത്തർപ്രദേശിൽ കന്യാസ്ത്രീകൾക്ക് നേരെ എന്താണുണ്ടായതെന്ന് മാധ്യമങ്ങളിലൂടെ എല്ലാവരും അറിഞ്ഞതാണ്. പ്രശ്‌നത്തിൽ കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണമെന്നും കെ.സി.ബി.സി വക്താവ് പറഞ്ഞു.

ട്രെയിൻ യാത്രയ്ക്കിടെ കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവം നിഷേധിച്ച് പിയൂഷ് ഗോയൽ രംഗത്തെത്തിയിരുന്നു. കന്യസ്ത്രീകളുടെ രേഖകൾ പരിശോധിക്കുക മാത്രമാണുണ്ടായതെന്നും ആക്രമണമുണ്ടായെന്ന വാദം നുണ പ്രചാരണമാണെന്നും റെയിൽവേ മന്ത്രി പറഞ്ഞു. ബിജെപിയുടെ പ്രചാരണ പരിപാടിക്കിടെയായിരുന്നു റെയിൽവേ മന്ത്രിയുടെ പ്രതികരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....