ന്യൂഡല്‍ഹി : 176 പേരുമായി പറക്കുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന്റെ എന്‍ജിന് തകരാര്‍ ഉണ്ടായതിനെത്തുടര്‍ന്ന് അടിയന്തര ലാൻഡിംഗ് നടത്തേണ്ടി വന്നതായി റിപ്പോര്‍ട്ട്. ഇൻഡിഗോ വിമാനം 6E-6129 മുംബൈയിലെ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറങ്ങിയെന്നാണ് വിവരം.
ഇന്‍ഡിഗോ വിമാനത്തിന് എന്‍ജിന്‍ തകരാര്‍ ; അടിയന്തിരമായി തിരിച്ചിറക്കി
RECENT NEWS
Advertisment