Sunday, April 20, 2025 5:21 am

ആര്‍ടിപിസിആര്‍ പരിശോധന ഇല്ലാതെ യാത്രക്കാരെ എത്തിച്ചു ; ഇന്‍ഡിഗോയ്ക്ക് വിലക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന ഇല്ലാതെ എത്തിച്ചു ദുബൈയിലേയ്ക്കു പറക്കുന്നതിന് ഇന്‍ഡിഗോയ്ക്ക് വിലക്ക്. ആര്‍ടിപിസിആര്‍ പരിശോധനയില്ലാതെ യാത്രക്കാരെ ദുബായില്‍ എത്തിച്ചതിലാണ് നടപടി. ഇന്‍ഡിഗോ എയര്‍ലൈന്‍സിന് അടുത്ത ചൊവ്വാഴ്ച വരെ ദുബായില്‍ വിലക്ക് എര്‍പ്പെടുത്തിയത്. യാത്രക്കാര്‍ പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുന്‍പ് ഒരു ആര്‍ടി-പിസിആര്‍ ടെസ്റ്റും യാത്രയ്ക്ക് ഏതാനും മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ മറ്റൊരു റാപിഡ്-പിസിആര്‍ പരിശോധനയും നടത്തേണ്ടതുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ട്രംപിന്‍റെ നാടുകടത്തല്‍ നയങ്ങൾക്ക് കടുത്ത ഭാഷയില്‍ വിമര്‍ശനം

0
വാഷിംഗ്ടൺ : യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നാടുകടത്തല്‍ നയങ്ങളെ കടുത്ത...

ഇന്ത്യയിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പത്ത് പേരെ പിടികൂടി

0
ദില്ലി : അഫ്ഗാനിൽ നിന്ന് പാകിസ്ഥാൻ വഴി ഇന്ത്യയിലേക്ക് ലഹരി കടത്തുന്ന...

സുപ്രീംകോടതി നിയമങ്ങള്‍ ഉണ്ടാക്കുമെങ്കില്‍ പിന്നെ പാര്‍ലമെന്‍റ് മന്ദിരം അടച്ചുപൂട്ടണം : ബിജെപി എം പി

0
ദില്ലി : സുപ്രീംകോടതിയെയും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെയും കടന്നാക്രമിച്ച് ബിജെപി...

പത്തനംതിട്ട മീഡിയയുടെ എല്ലാ വായനക്കാർക്കും ഈസ്റ്റര്‍ ആശംസകള്‍

0
ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. പീഡനങ്ങള്‍ സഹിച്ച് കുരിശില്‍ മരിച്ച...