Thursday, June 27, 2024 9:56 am

ആഭ്യന്തര വിമാന സർവീസുകളുടെ എണ്ണം കൂട്ടാൻ ഇൻഡി​ഗോ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്തെ ബജറ്റ് വിമാനക്കമ്പനിയായ ഇൻഡി​ഗോ ആഭ്യന്തര വിമാന സർവീസുകളുടെ എണ്ണം കൂട്ടാനൊരുങ്ങുന്നു. ടയർ 2, ടയർ 3 നഗരങ്ങളിലേക്കായി ഈ മാസം തന്നെ 38 പുതിയ വിമാന സർവീസ് തുടങ്ങാനാണ് തീരുമാനം. റായ്പൂർ-പുണെ റൂട്ടിൽ പുതിയ സർവീസ് തുടങ്ങും. ലഖ്‌നൗ -റാഞ്ചി, ബെംഗളൂരു-വിശാഖപട്ടണം, ചെന്നൈ-ഇൻഡോർ, ലഖ്‌നൗ-റായ്പൂർ, മുംബൈ-ഗുവാഹത്തി, അഹമ്മദാബാദ്-ഇൻഡോർ എന്നീ റൂട്ടുകളിലെ നിർത്തിവെച്ചിരുന്ന സർവീസുകൾ പുനരാരംഭിക്കും.

തങ്ങളുടെ ആഭ്യന്തര വിമാന സർവീസ് ശൃംഖല 38 പുതിയ വിമാനസർവീസുകളുടെ കരുത്തിൽ വിപുലീകരിക്കാനായതിൽ സന്തോഷമുണ്ടെന്ന് ഇൻഡി​ഗോ ചീഫ് സ്ട്രാറ്റജി ആന്റ് റവന്യൂ ഓഫീസർ സഞ്ജയ് കുമാർ പറഞ്ഞു. നിലവിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ പല പ്രധാന നഗരങ്ങളിലും യാത്രക്കാരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. ഇതുകൂടി കണ്ടാണ് ഉടനടി പുതിയ സർവീസുകൾ ആരംഭിക്കാനുള്ള തീരുമാനം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജോയിന്റ് കൗൺസിൽ മല്ലപ്പള്ളി മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു

0
മല്ലപ്പള്ളി : ജോയിന്റ് കൗൺസിൽ മല്ലപ്പള്ളി മേഖലാ സമ്മേളനം ജോയിന്റ് കൗൺസിൽ...

25 കോടി രൂപ വായ്പ വായ്പ എടുക്കാൻ കെ ഫോണിന് അനുമതി നൽകി മന്ത്രിസഭാ...

0
തിരുവനന്തപുരം: പ്രവർത്തന മൂലധനം കണ്ടെത്താതെ പ്രതിസന്ധിയിലായ കെ ഫോണിന് വായ്പ എടുക്കാൻ...

ആലപ്പുഴയിലേക്കുള്ള കല്ലട ബസ് തടഞ്ഞ് തമിഴ്നാട് ആർടിഒ ഉദ്യോഗസ്ഥർ ; യാത്രക്കാരെ വഴിയിൽ ഇറക്കി...

0
കോയമ്പത്തൂർ: തമിഴ്നാട്ടിൽ വീണ്ടും അന്തർ സംസ്ഥാന ബസ് തടഞ്ഞു. ചെന്നൈയിൽ നിന്ന്...

കോർട്ട് ഫീസ് വർദ്ധന ; ജില്ലാ ബാർ അസോസിയേഷന്‍റെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടത്തി

0
പത്തനംതിട്ട : കുടുംബ കോടതി കേസുകൾ, ചെക്ക് കേസുകൾ, സിവിൽ നടപടി...