അഭിനയ കുലപതി ഇന്ദ്രൻസിന് ആദരം നൽകി

For full experience, Download our mobile application:
Get it on Google Play

കോന്നി :  അഭിനയ കുലപതി ഇന്ദ്രൻസിന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ കോന്നിയിൽ നടന്ന ചടങ്ങിൽ ആദരം നൽകി.” ലൂയിസ് ” സിനിമയുടെ ചിത്രീകരണത്തോടോനുബന്ധിച്ച് നടന്ന ചടങ്ങിൽ ” ലൂയിസ് ” സിനിമ സംവിധായകൻ ഷാബു ഉസ്മാൻ ,നിർമ്മാതാവ് റ്റിറ്റി എബ്രഹാം കൊട്ടുപ്പള്ളിൽ, ജനറൽ കൺവീനർ സലിം പി. ചാക്കോ, മേക്കപ്പ്മാൻ പട്ടണംഷാ ,ഛായാഗ്രാഹകൻ ആനന്ദ് കൃഷ്ണ , രവികുമാരപുരം, കൺവീനർ പി.സക്കീർശാന്തി, ഷോർട്ട് ഫിലിം ഡയറക്ടർ സുരേഷ് കോന്നി , അനന്തു അമൃത് ലാൽ, സുര്യ അനന്തു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി സ്റ്റാലിൻ

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...