മാരാമണ്‍ കണ്‍വന്‍ഷന്‍ യോഗം 22ന്
ഈ വര്‍ഷത്തെ മാരാമണ്‍ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി 22ന് രാവിലെ 9.30 ന് വകുപ്പു തല ഉദ്യോഗസ്ഥരുടെ യോഗം ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് യോഗം 22ന്
ഈ വര്‍ഷത്തെ അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി 22ന് രാവിലെ 10.30 ന് വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
മഞ്ഞിനിക്കര പെരുന്നാള്‍ യോഗം 22ന്
ഈ വര്‍ഷത്തെ മഞ്ഞിനിക്കര പെരുന്നാളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി 22ന് രാവിലെ 11.30 ന് വകുപ്പു തല ഉദ്യോഗസ്ഥരുടെ യോഗം ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.