ക്വട്ടേഷന്‍
മല്ലപ്പളളി താലൂക്ക് ആശുപത്രിയിലേക്ക് കെഎഎസ്പി/ ജെഎസ്എസ്‌കെ/ മെഡിസെപ്പ് ആരോഗ്യകിരണം പദ്ധതികളില്‍ ഉള്‍പ്പെടുത്തി രോഗികള്‍ക്ക് മരുന്ന് വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 21 ന് ഉച്ചയ്ക്ക് 12. ഫോണ്‍ : 0469 2683084.
ഇ-മെയില്‍ : [email protected]
——-
ക്വട്ടേഷന്‍
മല്ലപ്പളളി താലൂക്ക് ആശുപത്രി ഫാര്‍മസിയിലേക്ക് മരുന്നുകവറുകള്‍ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 20ന് ഉച്ചയ്ക്ക് 12. ഫോണ്‍ : 0469 2683084. ഇ-മെയില്‍ : [email protected]
ക്വട്ടേഷന്‍
മല്ലപ്പളളി താലൂക്ക് ആശുപത്രിയിലെ കെഎഎസ്പി/ ജെഎസ്എസ്‌കെ/ മെഡിസെപ്പ് /ആരോഗ്യകിരണംപദ്ധതികളില്‍ ഉള്‍പ്പെടുത്തി യുഎസ്ജി/ എംആര്‍ഐ/ സിറ്റി/ ഡിജിറ്റല്‍ എക്‌സ്‌റേ/ കളര്‍ ഡോപ്ലര്‍ എന്നിവ ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 21 ന് രാവിലെ 11. ഫോണ്‍ : 0469 2683084. ഇ-മെയില്‍ : [email protected]
——
ക്വട്ടേഷന്‍
മല്ലപ്പളളി താലൂക്ക് ആശുപത്രിയിലെ കെഎഎസ്പി/ ജെഎസ്എസ്‌കെ/ മെഡിസെപ്പ് /ആരോഗ്യകിരണംപദ്ധതികളില്‍ ഉള്‍പ്പെടുത്തി ലാബ് ടെസ്റ്റുകള്‍ ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 21ന് രാവിലെ 11. ഫോണ്‍ : 0469 2683084. ഇ-മെയില്‍ : [email protected]
ടെന്‍ഡര്‍
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് ഹോംകെയര്‍ യൂണിറ്റിലേക്ക് ആവശ്യമായ ഡയപ്പര്‍, വീല്‍ചെയര്‍, സ്റ്റെതസ്‌കോപ്പ്, എയര്‍ ബെഡ്, ബ്ലഡ് ട്യൂബിംഗ്‌സ് തുടങ്ങിയ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 20. ഫോണ്‍ : 0468 2214108. ഇ-മെയില്‍ : [email protected]
———
സെക്യൂരിറ്റി ജീവനക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം : ജില്ലാ ലേബര്‍ ഓഫീസര്‍
കടകളിലും മറ്റ് വാണിജ്യസ്ഥാപനങ്ങളിലും സ്ഥാപനത്തിന് പുറത്തും തുറസായ സ്ഥലങ്ങളിലും ജോലിചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഇരിപ്പിടം, പ്രതികൂല കാലാവസ്ഥയെ പ്രതിരോധിക്കുന്നതിനാവശ്യമായ കുട, കുടിവെളളം ഉള്‍പ്പടെ അടിസ്ഥാന സംവിധാനങ്ങള്‍ തൊഴിലുടമകള്‍ ഒരുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ഉത്തരവു പാലിക്കാത്ത തൊഴിലുടമകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും.