Wednesday, April 23, 2025 6:11 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം
ജില്ലയിലെ കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ ആശ്രിതര്‍ക്ക് 2025-2026 വര്‍ഷത്തെ കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റിന്റെ(കിലെ) കീഴിലുള്ള സിവില്‍ സര്‍വീസ് അക്കാദമിയില്‍ പ്രിലിമിനറി പരീക്ഷയ്ക്കുള്ള പരിശീലന ക്ലാസ് ആരംഭിക്കുന്നു. യോഗ്യത ബിരുദം.
ജൂണ്‍ ആദ്യവാരം ക്ലാസ് തുടങ്ങും. ഫീസ് 25000 രൂപ. വെബ്‌സൈറ്റ് :www.kile.kerala.gov.in/kileiasacademy ഫോണ്‍: 0471-2479966, 8075768537.ഇ-മെയില്‍: [email protected]
—–
പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം
പത്തനംതിട്ട കല്ലറകടവ് ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2025-26 അധ്യയനവര്‍ഷം അഞ്ച് മുതല്‍ 10 വരെയുള്ള ക്ലാസുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പട്ടികവിഭാഗം, പിന്നാക്കം, ജനറല്‍ എന്നിവര്‍ക്കാണ് പ്രവേശനം. എല്ലാദിവസവും ട്യൂഷനും ലൈബ്രറി സേവനവും രാത്രികാല പഠനത്തിന് റസിഡന്റ് ട്യൂട്ടറുടെ സേവനം ലഭിക്കും. മാനസിക ആരോഗ്യസംരക്ഷണത്തിനുള്ള കൗണ്‍സിലിങ്ങ് ലഭിക്കും. ഫോണ്‍-9544788310,8547630042. ഇ-മെയില്‍[email protected]

വാഹനലേലം
കേരള വാട്ടര്‍ അതോറിറ്റി പിഎച്ച് സബ് ഡിവിഷന്‍ പത്തനംതിട്ടയുടെ കീഴിലുളള കാലാവധി പൂര്‍ത്തിയായ ടാറ്റാ സുമോ വാഹനം ഏപ്രില്‍ 25ന് രാവിലെ 12.30ന് ചിരണിക്കല്‍ വാട്ടര്‍ അതോറിറ്റി ഓഫീസില്‍ ലേലം ചെയ്യും. ദര്‍ഘാസ് അന്നേദിവസം രാവിലെ 11വരെ സ്വീകരിക്കും.
ഫോണ്‍: 04682222670, 8547638345.
—-
വാഹനലേലം
കേരള വാട്ടര്‍ അതോറിറ്റി പിഎച്ച് സബ് ഡിവിഷന്‍ പത്തനംതിട്ടയുടെ കീഴിലുളള കാലാവധി പൂര്‍ത്തിയായ മഹീന്ദ്ര ജീപ്പ് ഏപ്രില്‍ 25ന് രാവിലെ 11.30ന് ചിരണിക്കല്‍ വാട്ടര്‍ അതോറിറ്റി ഓഫീസില്‍ ലേലം ചെയ്യും. ദര്‍ഘാസ് അന്നേദിവസം രാവിലെ 11വരെ സ്വീകരിക്കും. ഫോണ്‍: 04682222670, 8547638345.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ എട്ട് വിക്കറ്റിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ്

0
ലഖ്‌നൗ: ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് എട്ട് വിക്കറ്റ്...

മൂവാറ്റുപുഴ സ്വദേശി സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

0
അൽ ഖോബാർ : മൂവാറ്റുപുഴ മുടവൂർ കണ്ണൻവിളിക്കൽ വീട്ടിൽ മുകേഷ് കുമാറിനെ...

ഫ്രാൻസിസ് മാർപ്പാപ്പയുടെ പൊതുദർശനം ഇന്ന് മുതൽ

0
വത്തിക്കാൻ : ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷൻ അന്തരിച്ച ഫ്രാൻസിസ് മാർപ്പാപ്പയുടെ...

പഹൽഗാം ഭീകരാക്രമണം ; എല്ലാ കാര്യങ്ങളും സർക്കാർ നേതൃത്വത്തിൽ നിർവഹിക്കും

0
തിരുവനന്തപുരം : പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും...