ടെന്‍ഡര്‍
ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടിലെ ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയിലേക്ക് കോഴിമുട്ടയും പാലും വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 22. ഫോണ്‍: 0468 236212
—
ടെന്‍ഡര്‍
പന്തളം ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയില്‍ വരുന്ന കുളനട, ആറന്മുള, മെഴുവേലി, സെക്ടറുകളിലെ അങ്കണവാടിയിലേക്ക് കോഴിമുട്ടയും പാലും വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 22. ഫോണ്‍: 04734 292620, 262620
അപേക്ഷിക്കാം
കേന്ദ്രസര്‍ക്കാരിന്റെ ബിസില്‍ ട്രെയിനിംഗ് ഡിവിഷനില്‍ മോണ്ടിസോറി, പ്രീ – പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി/ പ്ലസ് ടു/ എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍:7994449314
—-
അറിയിപ്പ്
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ഐടിഐയില്‍ എന്‍സിവിടി ട്രേഡുകളിലേക്ക് (മെട്രിക്/ നോണ്‍ മെട്രിക്) അപേക്ഷിച്ചവരില്‍ ഓപ്പണ്‍ കാറ്റഗറി, ഈഴവ, എസ് സി, ഒബിഎച്ച്, ഒബിഎക്‌സ് ഇന്‍ഡക്‌സ് നമ്പര്‍ 200 വരെയും എല്‍സി, എംയു 175 വരെയും വനിത, എസ്ടി, ജെസി, ഇഡബ്ല്യുഎസ് കാറ്റഗറിയിലുള്ള മുഴുവന്‍ അപേക്ഷകരും ജൂലൈ 11 രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഓഫീസില്‍ എത്തണം. ഫോണ്‍: 7306470139, 6282596007
—
ചുരുക്ക പട്ടിക
തദ്ദേശ സ്വയം ഭരണ വകുപ്പില്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട് ( കാറ്റഗറി നമ്പര്‍ 611/2024) തസ്തികയുടെ ചുരുക്ക പട്ടിക നിലവില്‍ വന്നതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 222