Friday, May 9, 2025 4:49 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സബ്സിഡി നല്‍കും
ഓണ്‍-ഗ്രിഡ് സൌരോര്‍ജ്ജനിലയം സ്ഥാപിക്കുന്നതിനു 40 ശതമാനം സബ്സിഡി അനെര്‍ട്ട് വഴിനല്‍കും. ആധാര്‍കാര്‍ഡ്, വൈദ്യുതിബില്ലിന്റെ പകര്‍പ്പ് എന്നിവ രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ കൊണ്ടുവരണം. വെബ്‌സൈറ്റ്: www.buymysun.com. രജിസ്ട്രഷേന്‍ ഫീസ് സൗജന്യം. ഈ-മെയില്‍ [email protected].ഫോണ്‍:0468 2224096,9188119403.
————-
ഹോണറേറിയത്തോടെ ഇന്റേണ്‍ഷിപ്പ്
പട്ടികവര്‍ഗ നൈപുണ്യ വികസനവുമായി ബന്ധപ്പെട്ടു പട്ടികവര്‍ഗ വിഭാഗത്തിലെ നിയമ ബിരുദധാരികളായ യുവതീ യുവാക്കള്‍ക്ക് 18000 രൂപ ഹോണറേറിയത്തോടെ ഇന്റേണ്‍ഷിപ്പ് വ്യവസ്ഥയില്‍ ജില്ലാക്കോടതിയിലെ സീനീയര്‍ അഡ്വക്കേറ്റ്സ്/ ഗവ പ്ലീഡര്‍ ഓഫീസ്, ഹൈക്കോടതി സീനീയര്‍ അഡ്വക്കേറ്റ്സ്/അഡ്വക്കേറ്റ് ജനറല്‍ ഓഫീസിനു കീഴില്‍ പ്രാക്ടീസ് നല്‍കുന്ന പരിശീലന പദ്ധതിയില്‍ നാലു ഒഴിവുകളിലേയ്ക്കായി പട്ടികവര്‍ഗ നിയമ ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ 23 നു വൈകിട്ട് 5 നു മുന്‍പായി റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ സമര്‍പ്പിക്കണം. പ്രായപരിധി : 40 വയസ്. യോഗ്യത : എല്‍ എല്‍ ബി, എല്‍ എല്‍ എം

പ്രീ-ഡി ഡി സി യോഗം 18 ന്
ജില്ലാ വികസന സമിതിയുടെ നവംബര്‍ മാസത്തെ പ്രീ-ഡി ഡി സി യോഗം 18 ന് രാവിലെ 11ന് ഓണ്‍ലൈനായി ചേരും. ഗൂഗിള്‍ മീറ്റ് ഐഡി: meet.google.com/yrd-rjru-kgy
————-
ഭക്ഷ്യസുരക്ഷ : ടോള്‍ഫ്രീ നമ്പര്‍
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ 1800 425 1125 എന്ന ടോള്‍ഫ്രീ നമ്പരിലും 8592999666 എന്ന നമ്പറിലും അറിയിക്കാമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യ – പാക് സംഘർഷം ; സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച ആഘോഷ...

0
തിരുവനന്തപുരം: ഇന്ത്യ - പാക് സംഘർഷം ശക്തമായ സാഹചര്യത്തിൽ അതിർത്തിയിലെ അടിയന്തിര...

ഡൽഹി അരുൺ ജയ്റ്റ്ലി ക്രിക്കറ്റ് സ്റ്റേഡിയത്തിന് ബോംബ് ഭീഷണി

0
ന്യൂഡൽഹി: ഡൽഹി അരുൺ ജയ്റ്റ്ലി ക്രിക്കറ്റ് സ്റ്റേഡിയത്തിന് ബോംബ് ഭീഷണി. ഇമെയിൽ...

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയ മേക്കൊഴൂര്‍ ഋഷികേശ ക്ഷേത്രത്തില്‍ ഡി.സി.സി പ്രസിഡന്‍റും ഭാരവാഹികളും സന്ദര്‍ശനം...

0
പത്തനംതിട്ട : ഡി.വൈ.എഫ്.ഐ ക്രിമിനലുകള്‍ ആക്രമിച്ചു കേടുപാടുകള്‍ വരുത്തിയ മൈലപ്രാ മേക്കൊഴൂര്‍...

ജൈവ വൈവിധ്യ ദിനാചരണം ; പഴവങ്ങാടി ഗവ. യു.പി. സ്കൂൾ അങ്കണത്തിലെ മരമുത്തശ്ശിമാരെ അടുത്തറിയാൻ...

0
റാന്നി : ജൈവ വൈവിധ്യ ദിനാചരണത്തിൻ്റെ ഭാഗമായി പഴവങ്ങാടി ഗവ....