ന്യൂഡല്‍ഹി : പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ സിഇഒയെ കേന്ദ്ര ധനകാര്യ മന്ത്രാലയം വിളിപ്പിച്ചു. സിഇഒ സലീൽ പരേഖ് നാളെ മന്ത്രാലയത്തിൽ നേരിട്ടെത്തി ഹാജരാകണം. ഇൻകം ടാക്സ് വെബ് സൈറ്റിലെ സാങ്കേതിക തകരാറാണ് സലീൽ പരേഖിനെ വിളിച്ചുവരുത്താനുള്ള കാരണം. ഇൻകം ടാക്സ് വകുപ്പിന്റെ ഇ-ഫയലിങ് പോർട്ടൽ നിർമ്മിച്ചത് ഇൻഫോസിസായിരുന്നു.
ഇൻകം ടാക്സ് വെബ് സൈറ്റിൽ തകരാർ ; ഇൻഫോസിസ് സിഇഒയെ ധനമന്ത്രാലയം വിളിപ്പിച്ചു
RECENT NEWS
Advertisment