തുടക്കത്തിലേ സ്ഥാനാർത്ഥിത്വത്തിൽ വിവാദങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല ; സി കൃഷ്ണകുമാർ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ഉപതിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ തുടക്കത്തിലേ സ്ഥാനാർത്ഥിത്വത്തിൽ വിവാദങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് സി കൃഷ്ണകുമാർ. സ്ഥാനാർത്ഥി വിവാദവും സുരേന്ദ്രനെതിരെ അതൃപ്തി എന്നുമുള്ള വാർത്തകളും കൃഷ്ണകുമാർ തള്ളി.  സ്ഥാനാർത്ഥി നിർണയത്തെ കുറിച്ച് അറിയാത്തവരാണ് ആരോപണത്തിന് പിന്നിൽ എന്ന് കൃഷ്ണകുമാർ പറഞ്ഞു. മോദി അടങ്ങുന്ന കേന്ദ്ര പാർലമെന്ററി ബോർഡ് ആണ് സ്ഥാനാർഥിയെ നിർണയിക്കുക. അവയ്‌ക്കെല്ലാം പാർട്ടിയിൽ കൃത്യമായ സംവിധാനമുണ്ടെനും പാർട്ടിയുമായി ബന്ധമില്ലാത്തവരുടെ ആരോപണങ്ങൾക്ക് മറുപടി പറയുന്നില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.

സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ് താൻ കണ്ടിട്ടില്ലെന്നും നേതാക്കളുടെ പേര് ദുരുപയോഗം ചെയ്തുള്ള പ്രചാരണത്തെ വിശ്വസിക്കില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. ഒരു മണ്ഡലത്തിൽ വോട്ട് കുറഞ്ഞാൽ അത് അധ്യക്ഷന്റെ കഴിവുകേടായി കാണാനാവില്ലെന്നും ചേലക്കരയിലെ വോട്ട് വർധനവിൽ കെ സുരേന്ദ്രന് പങ്കില്ലേ എന്നും കൃഷ്ണകുമാർ ചോദിച്ചു. നഗരസഭാ ഭരണത്തിനെതിരെ വലിയ രീതിയിൽ പ്രചരണം നടന്നു. നിഷ്പക്ഷ വോട്ടുകൾ ബിജെപിക്ക് ലഭിച്ചിട്ടില്ല.  ബിജെപിയുടെ അടിസ്ഥാന വോട്ടുകളിൽ കുറവില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ ; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍...