ഐഎന്‍എല്‍ അബ്ദുള്‍ വഹാബ് വിഭാഗം വിളിച്ച യോഗം ഇന്ന് കോഴിക്കോട്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഐഎന്‍എല്ലില്‍ അബ്ദുള്‍ വഹാബ് വിഭാഗം വിളിച്ചു ചേര്‍ക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് കോഴിക്കോട് നടക്കും. പാര്‍ട്ടി പിളര്‍ന്ന സാഹചര്യത്തില്‍ തുടര്‍ നീക്കങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇടതു മുന്നണി നേതൃത്വത്തെ സമീപിക്കുന്ന കാര്യത്തിലും തീരുമാനമെടുക്കും. യഥാര്‍ഥ ഐഎന്‍എല്‍ ആണെന്ന് അവകാശപ്പെട്ട് അബ്ദുള്‍ വഹാബ് വിഭാഗം അടുത്ത ദിവസം മുന്നണിയെ സമീപിച്ചേക്കും.

22 അംഗ സെക്രട്ടറിയേറ്റില്‍ ഭൂരിപക്ഷം പേരും യോഗത്തിനെത്തുമെന്ന പ്രതീക്ഷയിലാണ് വഹാബ് വിഭാഗം. സംസ്ഥാന നേതൃ കമ്മിറ്റികള്‍ പിരിച്ചുവിട്ട ദേശീയ നേതൃത്വത്തിന്റെ നടപടി ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസം സംസ്ഥാന കൗണ്‍സിലും വഹാബ് വിഭാഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്ന് ദേശീയ നേതൃത്വം നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് അബ്ദുള്‍ വഹാബ് മറുപടി നല്‍കിയിട്ടില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും പാലാരിവട്ടം SHOയ്ക്കുമെതിരെ നടി അന്‍സിബ കോടതിയിൽ

0
കൊച്ചി: സിറ്റി പോലീസ് കമ്മീഷണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടി അന്‍സിബ...

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...