ഹി​ന്ദി നി​ർ​ബ​ന്ധ​മാ​ക്കു​ന്ന ശുപാ​ർ​ശ രാ​ജ്യം ഒ​റ്റ​​ക്കെ​ട്ടാ​യി ചെ​റു​ത്തു തോ​ൽ​പി​ക്ക​ണ​മെ​ന്ന്​ ഐ.​എ​ൻ.​എ​ൽ സം​സ്​​ഥാ​ന പ്ര​സി​ഡന്‍റ്

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് ​: തൊ​ഴി​ലി​നും വി​ദ്യാ​ഭ്യാ​സ​ത്തി​നും ഹി​ന്ദി നി​ർ​ബ​ന്ധ​മാ​ക്കു​ന്ന അ​മി​ത്​​ ഷാ അ​ധ്യ​ക്ഷ​നാ​യ ഔ​ദ്യോ​ഗി​ക ഭാ​ഷാ പാ​ർ​ല​മെന്‍റി​കാ​ര്യ സ​മി​തി​യു​ടെ ശുപാ​ർ​ശ രാ​ജ്യം ഒ​റ്റ​​ക്കെ​ട്ടാ​യി ചെ​റു​ത്തു തോ​ൽ​പി​ക്ക​ണ​മെ​ന്ന്​ ഐ.​എ​ൻ.​എ​ൽ സം​സ്​​ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഹ​മ്മ​ദ്​ ദേ​വ​ർ​കോ​വി​ല്‍. ഹി​ന്ദി, ഹി​ന്ദു, ഹി​ന്ദു​സ്​​ഥാ​ൻ എ​ന്ന ആ​ർ.​എ​സ്.​എ​സ്​ മു​ദ്രാ​വാ​ക്യ​മാ​ണ്​ ഔ​ദ്യോ​ഗി​ക​മാ​യി ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. വൈ​വി​ധ്യ​ങ്ങ​ളു​ടെ ഇ​ന്ത്യ​യെ ത​ക​ർ​ത്ത് ഹി​ന്ദു രാ​ജ്യം സ്​​ഥാ​പി​ക്കാ​നു​ള്ള സ​വ​ർ​ണ പ​ദ്ധ​തി ഏ​തു​ വിധേ​ന​യും പ​രാ​ജ​യ​​പ്പെ​ടു​ത്തു​ക​യേ നി​ർ​വാ​ഹ​മു​ള്ളൂ​വെ​ന്ന്​ ഐ.​എ​ൻ.​എ​ൽ നേ​താ​ക്ക​ൾ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...