കൊച്ചി : കേരളത്തില്‍ തുടര്‍ഭരണം വന്നാല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഈ ഭൂമുഖത്തു നിന്നുതന്നെ അപ്രത്യക്ഷമാകുമെന്നും അതുകൊണ്ട് തുടര്‍ഭരണത്തില്‍ തനിക്ക് താല്‍പര്യമില്ലെന്നും മുന്‍ എം.പിയും നടനുമായ ഇന്നസെന്റ്. കൊല്ലത്ത് നടനും എം.എല്‍.എയുമായ മുകേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ തുടര്‍ഭരണത്തില്‍ താല്പര്യമില്ല ; ഇന്നസെന്റ്
RECENT NEWS
Advertisment