അന്താരാഷ്ട്ര വന ദിനം തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിൽ വിവിധ പരിപാടികളോടെ ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അന്താരാഷ്ട്ര വന ദിനാചരണത്തോടനുബന്ധിച്ച് പ്ലാസ്റ്റിക് മാലിന്യ നിർമാർജനം, വനസംരക്ഷണ പ്രതിജ്ഞ, വന ദിന സന്ദേശം നൽകൽ തുടങ്ങിയവ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം രാവിലെ 10 ന് മുണ്ടുമുഴി മോഡൽ ഫോറസ്റ്റ് സ്റ്റേഷൻ സമീപം വെച്ച് ശ്രീ. സ്വഭു എആർ (മെമ്പർ ഗ്രാമപഞ്ചായത്തു തണ്ണിത്തോട് )ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ എസ്ബിഐ തണ്ണിത്തോട് ബ്രാഞ്ച് മാനേജർ ശ്രീമതി സുജിത എസ് ആശംസകൾ അറിയിച്ചു.

തണ്ണിത്തോട് വിഎസ്എസ് സെക്രട്ടറി വി ഗോപകുമാർ വനസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മൺ പിലാവ് വിഎസ്എസ് സെക്രട്ടറി നാരായണൻകുട്ടി എം ആർ വന ദിന സന്ദേശം നൽകി. മേക്കണ്ണം വിഎസ്എസ് സെക്രട്ടറി ജെഎസ് മുനീർ സ്വാഗതവും കൂത്താടി മൺ വിഎസ്എസ് സെക്രട്ടറി ശ്രീരാജ് കെ എസ് കൃതജ്ഞതയും പറഞ്ഞു. മുണ്ടൊമൂഴി മുതൽ മുഴി വരെയുള്ള വനം റോഡിലെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് നീക്കം ചെയ്തത്. കോന്നി എസ്എഎസ് എസ്എൻഡിപി യോഗം കോളേജിലെ എൻഎസ്എസ് യൂണിറ്റിന്റെയും തണ്ണിത്തോട്, മേക്കണ്ണം, കൂത്താടി മൺ, മൺ പിലാവ്, വില്ലൂന്നി പാറ വന സംരക്ഷണ സമിതികളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...

കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരന്‍...

യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താൽ 30,000 ഡോളർ പാരിതോഷികം ; പ്രഖ്യാപനവുമായി...

0
ടെഹ്റാൻ : യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ...