കൂലിയും തൊഴിൽ ദിനങ്ങളും വർധിപ്പിക്കണം ; മഹാത്മാ ഗാന്ധി തൊഴിലുറപ്പ് യൂണിയൻ (ഐ.എൻ.ടി.യു.സി) ധര്‍ണ നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കൂലിയും തൊഴിൽ ദിനങ്ങളും വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മഹാത്മാ ഗാന്ധി തൊഴിലുറപ്പ് യൂണിയൻ (ഐ.എൻ.ടി.യു.സി) തണ്ണിത്തോട് പോസ്റ്റ്‌ ഓഫീസ് പടിക്കൽ നടത്തിയ ധർണ ജില്ലാ പ്രസിഡന്റ്‌ ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. ഗാന്ധിയുടെ പേരിൽ തുടങ്ങിയ പദ്ധതിയായത് കൊണ്ടാണ് കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പണി ദിവസങ്ങൾ കുറച്ചും ബഡ്ജറ്റ് വിഹിതം താഴ്ത്തിയും പദ്ധതി തകർക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എൽ.എം മത്തായി അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജയൻ പിള്ള ആനിക്കനാട്, പഞ്ചായത്ത് പ്രസിഡന്റ് കെ. എ കുട്ടപ്പൻ, കെ വി തോമസ്, എം വി അമ്പിളി, കെ ആർ ഉഷ, ജോൺ മാത്യു , ഷാജി കെ സാമൂവൽ, സുസൻ, കുഞ്ഞുമോൻ, സി ഡി ശേഭാ, പി എം ബാബു തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ സസ്പെൻഷനിൽ കഴിയുന്ന എസ്ഐക്ക് സ്ഥാനക്കയറ്റം : ഗുരുതര വീഴ്‌ചയിൽ ജില്ലാ പോലീസ് മേധാവിയോട്...

0
ഇടുക്കി: ഔദ്യോഗിക വാഹനത്തിൽ ഇരുന്ന് മദ്യപിച്ച സംഭവത്തിൽ സസ്പെൻഷനിൽ കഴിയുന്ന പോലീസ്...

നേപ്പാൾ ദുരന്തം : 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭ്യമായി ; 18 പേരുമായി...

0
ന്യൂഡൽഹി: മിന്നൽ പ്രളയം ഉണ്ടായ നേപ്പാളിലുള്ള 32 ഓളം മലയാളികളുടെ വിവരങ്ങൾ...

നേപ്പാൾ പ്രളയക്കെടുതി : രക്ഷാ ദൗത്യത്തിന് ഇന്ത്യ ; എംഐ 17, ധ്രുവ് ഹെലികോപ്റ്ററുകൾ...

0
കാഠ്മണ്ഡു : നേപ്പാൾ മിന്നൽ പ്രളയത്തിൽ 10 ടൺ ദുരിതാശ്വാസ സാമഗ്രികളും...

ലോറികൾ കൂട്ടിയിടിച്ച് തീപിടിത്തം ; ഡ്രൈവർ പൊള്ളലേറ്റ് മരിച്ചു; ഒരാൾ ചികിത്സയില്‍

0
കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്ത് ലോറികൾ കൂട്ടിയിടിച്ച് കത്തി....