Saturday, October 12, 2024 11:13 pm

ഒച്ച്‌ ശല്യമാണോ പ്രശ്‌നം ? ഈ വഴികള്‍ പരീക്ഷിച്ചു നോക്കാം..

For full experience, Download our mobile application:
Get it on Google Play

മഴ തുടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വീടുകളില്‍ വെല്ലുവിളി ഉയര്‍ത്തിരിക്കുകയാണ് ആഫ്രിക്കൻ ഒച്ചുകള്‍. സാധാരണ ഒച്ചുകളുടെ ശല്യം കൂടി വരുമ്പോള്‍ അടുക്കളയിലെ ഉപ്പ് പെട്ടന്ന് തീരുന്നത് പതിവ് കാഴ്ചയാണ്. എന്നാല്‍ ആഫ്രിക്കൻ ഒച്ചുകളെ ഒതുക്കാൻ ഒരു നുള്ള് ഉപ്പുകൊണ്ടാകില്ല. ഈര്‍പ്പമുള്ള പ്രദേശങ്ങളിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. നൂറു കണക്കിന് മുട്ടകള്‍ ഒരേ സമയം ഇടാൻ സാധിക്കുന്ന ഇവ വളരെ പെട്ടന്നാണ് പെറ്റു പെരുകുന്നത്. ഇവയെ നശിപ്പിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

മെനിഞ്ചെറ്റിസ് രോഗങ്ങള്‍ പോലുള്ള മാരക രോഗങ്ങളിലേക്ക് നമ്മെ തള്ളി വിടാൻ സാധിക്കുന്ന ഒച്ചുകളാണിവ. കൈയ്യുറകള്‍ ഇട്ടതിനു ശേഷം മാത്രം ഇവയെ നശിപ്പിക്കാൻ ശ്രമിക്കുക. ഇവയുടെ സ്രവം ശരീരത്തില്‍ തട്ടാതിരിക്കാനും കൊച്ചു കുട്ടികള്‍ ഒച്ചിനെ പിടിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. ആഫ്രിക്കൻ ഒച്ചുകള്‍ കാണപ്പെടുന്ന സ്ഥലങ്ങളില്‍ ഉപ്പ്, ബ്ലീച്ചിംഗ് പൗഡര്‍, എന്നിവ വിതറിയാല്‍ ഒരു പരിധി വരെ ഇവയുടെ ശല്യം കുറയ്‌ക്കാം. പഴത്തൊലി, പഴവര്‍ഗങ്ങളുടെ തൊലി എന്നിവയില്‍ മൈദ പുരട്ടി വെച്ചാല്‍ ഇവ പെട്ടന്ന് ആകര്‍ഷിക്കപ്പെടും. തുടര്‍ന്ന് പുകയില കഷായം ഉപയോഗിച്ച്‌ ഇവയെ നശിപ്പിക്കാം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദില്ലിയിൽ ഒഡിഷ സ്വദേശിനിയെ ബലാത്സം​ഗം ചെയ്ത് റോഡിലുപേക്ഷിച്ചു

0
ദില്ലി: ദില്ലി സരായ് കാലെ ഖാനില്‍ 34 കാരിയെ ബലാല്‍സംഗം ചെയ്ത്...

കൊല്ലത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി യുവാവ് പിടിയിലായി

0
കൊല്ലം: കൊല്ലത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന 6.11 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി....

‘ശബരിമലയിൽ സ്പോട്ട് ബുക്കിം​ഗ് വേണം, ബിജെപിക്ക് മുതലെടുപ്പിന് അവസരമുണ്ടാക്കരുത്’ : ബിനോയ് വിശ്വം

0
തിരുവനന്തപുരം: ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് കൂടി വേണമെന്ന ആവശ്യവുമായി സിപിഐയും. ബിജെപിക്ക്...

അന്യ സംസ്ഥാന തൊഴിലാളി കഞ്ചാവു വില്‍പനക്കിടെ പോലീസിന്റെ പിടിയില്‍

0
കോഴിക്കോട്: അന്യ സംസ്ഥാന തൊഴിലാളി കഞ്ചാവു വില്‍പനക്കിടെ പോലീസിന്റെ പിടിയില്‍. പശ്ചിമ...