ഗസ്സ കീഴടക്കാനോ ഭരിക്കാനോ ഇസ്രായേല്‍ ഉദ്ദേശിക്കുന്നില്ല: നെതന്യാഹു

For full experience, Download our mobile application:
Get it on Google Play

ജറുസലെം: ഹമാസിനെതിരായ യുദ്ധത്തിനുശേഷം ഗസ്സ കീഴടക്കാനോ ഭരിക്കാനോ തന്‍റെ രാജ്യം ശ്രമിക്കുന്നില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗസ്സയിൽ വീണ്ടും പ്രവേശിക്കാനും കൊലയാളികളെ വകവരുത്താനും ഇസ്രായേൽ സൈന്യം സജ്ജരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗസ്സയുടെ സുരക്ഷയുടെ ഉത്തരവാദിത്തം ഇസ്രായേലിനായിരിക്കുമെന്ന് നെതന്യാഹു ഈയിടെ പറഞ്ഞിരുന്നു. “ഞങ്ങൾ ഗസ്സ കീഴടക്കാൻ ശ്രമിക്കുന്നില്ല, ഗസ്സ പിടിച്ചെടുക്കാൻ ശ്രമിക്കുന്നില്ല, ഗസ്സ ഭരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നില്ല.” നെതന്യാഹു വ്യാഴാഴ്ച ഫോക്സ് ന്യൂസിനോട് പറഞ്ഞു. ഗസ്സയില്‍ ഒരു സിവിലിയൻ സർക്കാർ രൂപീകരിക്കേണ്ടതുണ്ടെന്നും എന്നാൽ ഒക്‌ടോബർ 7ന് ഉണ്ടായതു പോലെ ഒരു ആക്രമണം ഇനി ഉണ്ടാകില്ലെന്ന് ഇസ്രായേൽ ഉറപ്പാക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. “അതിനാൽ, ആവശ്യമെങ്കിൽ ഗസ്സയിൽ പ്രവേശിച്ച് കൊലയാളികളെ കൊല്ലാൻ ഞങ്ങൾക്ക് വിശ്വസനീയമായ ഒരു ശക്തി ഉണ്ടായിരിക്കണം. കാരണം അത് ഹമാസിനെപ്പോലെയുള്ള ഒരു വിഭാഗത്തിന്‍റെ പുനരുജ്ജീവനത്തെ തടയും,” എന്ന് നെതന്യാഹു വ്യക്തമാക്കി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...